സാധാരണ മറ്റ് സമയങ്ങൾ പോലെയല്ല മഴക്കാലം ആകുന്ന സമയത്ത് നമ്മുടെ വീടിന് ചുറ്റുമായി ഉച്ച പാറ്റ പ്രാണികൾ പോലുള്ള ജീവികളുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കാണുന്ന ഒരു സമയമാണ്. നിങ്ങളുടെ വീടിനോട് ചുറ്റും അല്ലെങ്കിൽ നിങ്ങളുടെ വീടിനകത്തേക്ക് പോലും ഇത്തരം ജീവികൾ കടന്നുവരുന്ന ഒരു സാഹചര്യം ഉണ്ടാകുന്ന സമയത്ത് വളരെ എളുപ്പത്തിൽ ഇവയെ ഒഴിവാക്കാനും.
ഇവയെ നശിപ്പിച്ചു കളയാൻ പോലും സാധിക്കുന്ന ഇത്തരം മാർഗങ്ങൾ നിങ്ങൾക്കും ഇനി പരീക്ഷിച്ചു നോക്കാവുന്നതാണ്. പ്രധാനമായും വീടിനോട് ചേർന്ന് ഇത്തരത്തിലുള്ള ജീവികൾ സാന്നിധ്യം ആദ്യമേ കണ്ടു തുടങ്ങുന്ന സമയത്ത് തന്നെ ഇതിനുള്ള പരിഹാരവും ചെയ്തുവെക്കാം. ഇങ്ങനെ ഇത്തരം പ്രാണികളെ ഒഴിവാക്കാൻ വേണ്ടി നിങ്ങൾ നിസ്സാരമായി ചെയ്യേണ്ടത്.
നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുള്ള പരിഹാരം തന്നെയാണ്. വളരെ പ്രധാനമായി നിങ്ങളുടെ വീട്ടിൽ കല്ലുപ്പ് ഉണ്ടെങ്കിൽ അതിൽ നിന്നും അല്പം എടുത്ത് നന്നായി വെള്ളത്തിൽ യോജിപ്പിച്ച് എടുത്ത ശേഷം ഈ ഒരു വെള്ളം സ്പ്രേ ബോട്ടിലിൽ ചെറിയ കുപ്പികളിലോ ആക്കി ഇത്തരം ജീവികൾ വരാൻ സാധ്യതയുള്ള ഭാഗങ്ങളിലും ഈ ജീവികളുടെ സാന്നിധ്യം ഉണ്ടാക്കുന്ന സമയത്ത്.
ഇവരുടെ ശരീരത്തിലേക്ക് പ്രയോഗിക്കാവുന്നതാണ്. ഉപ്പ് മാത്രമല്ല മറ്റൊരു പ്രയോഗം കൂടി ഇവയെ പൂർണമായി നശിപ്പിക്കാൻ വേണ്ടി ഉപയോഗിക്കാം. കൊതുകുതിരിയും ഇതിനോടൊപ്പം അല്പം വറ്റൽമുളക് കർപ്പൂരം എന്നിവ നല്ലപോലെ തിളപ്പിച്ച് എടുത്ത ശേഷം ഈ ഒരു മിക്സി ജാറിലിട്ട് അടിച്ചെടുത്ത് നിങ്ങൾക്ക് ഇത്തരം ജീവികളുടെ നേരെ പ്രയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.