ഒരു ഗ്ലാസ് വെള്ളം കൊണ്ട് എത്ര നെയ്യുള്ള പാത്രവും വൃത്തിയാക്കാം

സാധാരണയായി തന്നെ അടുക്കളയിൽ ഒരല്പം പാത്രങ്ങൾ കഴുകാൻ കൂടുതലുണ്ട് എങ്കിൽ ദേഷ്യം വരികയോ സങ്കടം തോന്നിയോ ചെയ്യുന്ന ആളുകളാണ് നമ്മിൽ പലരും. എന്നാൽ നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ധാരാളമായി പാത്രങ്ങൾ കഴുകാനും മറ്റും ഉള്ള സമയങ്ങളിൽ ഇവ എത്ര തന്നെ നെയ്യുള്ള പാത്രങ്ങളാണ് എങ്കിലും ഇവയെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ ഈ ഒരു രീതി നിങ്ങളെ ഏറെ സഹായിക്കും.

   

പ്രധാനമായും ഒരുപാട് കഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ എത്രയും വേഗത്തിൽ നിങ്ങളുടെ ഈ ഇത്തരത്തിലുള്ള നെയ്യുള്ള വലിയ പാത്രങ്ങൾ പോലും വളരെ എളുപ്പത്തിൽ വൃത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്നത് വെറും നിസ്സാരമായി ഒരു ഗ്ലാസ് ചൂടുവെള്ളം തന്നെയാണ്. വലിയ പാത്രങ്ങളാണ് എന്ന് കരുതി ഒരുപാട് പാത്രങ്ങൾ ഉണ്ട് എന്ന് കരുതി ഒരുപാട് ചൂടുവെള്ളം ഇതിനുവേണ്ടി ആവശ്യം വരുന്നില്ല.

എന്നാൽ ഒരേയൊരു ഗ്ലാസ് നല്ല തിളച്ച വെള്ളം ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് നെയ്യുള്ള പാത്രങ്ങളിലേക്ക് ഓരോന്നിലേക്കും പകർന്നു ഒഴിച്ച് തന്നെ ഇവയിലെ നീയും അഴുക്കും വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ സാധിക്കും. മാത്രമല്ല അല്പം ചെറുനാരങ്ങ ഉപ്പ് വിനാഗിരി എന്നിവ ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതം ഉപയോഗിച്ച് പാത്രങ്ങൾ കഴുകുകയാണ് എങ്കിൽ കൂടുതൽ തിളക്കം ഇവയ്ക്ക് കിട്ടുന്നതായി കാണാം.

നിങ്ങളും ഇനി നിങ്ങളുടെ വാഷിങ്മെഷീനിൽ അലക്കുന്നതിനു മുൻപായി തന്നെ ഈ ഒരു കാര്യം ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുണികൾ ഇടുന്നതിനു മുമ്പായി തന്നെ വാഷിംഗ് മെഷീനിൽ വെറുതെ അല്പം വെള്ളം ഒഴിച്ച് ഒന്നു കഴുകി കൊടുക്കുന്നത് വാഷിംഗ് മെഷീൻ വൃത്തിയായിരിക്കാൻ സഹായിക്കും.