ഇനി മാറാലയെ പ്രശ്നമാക്കേണ്ട കാര്യം സിമ്പിളാണ്

അല്പം ഒന്ന് ശ്രദ്ധ കുറഞ്ഞാൽ തന്നെ നമ്മുടെ വീടുകളിലും പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ഇങ്ങനെ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ് ഇത്തരത്തിൽ നിങ്ങളുടെ വീടുകളിലും പൊടി എന്നിവ ധാരാളമായി വന്നുചേരുന്നു എന്നത്. ഇങ്ങനെ വീടിനകത്തും പുറത്തുമായി ധാരാളമായി ഇത്തരത്തിലുള്ള മാറാതെ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുന്ന സമയത്ത്.

   

പലരും ഇത് ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് വൃത്തിയാക്കാറുള്ളത്.എന്നാൽ ഇനിമുതൽ ഇങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് ഒന്നും ഇവ വൃത്തിയാക്കേണ്ട കാര്യമില്ല. നിസ്സാരമായി വളരെ എളുപ്പത്തിൽ തന്നെ നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ വൃത്തിയാക്കാൻ വേണ്ടി ഈയൊരു കാര്യം മാത്രം നിങ്ങൾ ചെയ്താൽ മതി. പ്രധാനമായും ഇത്തരത്തിലുള്ള മാറാല പൊടി പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇവ വൃത്തിയാക്കാൻ വേണ്ടി.

നിങ്ങൾ സാധാരണ ചെയ്യുന്ന രീതിയിൽ നിന്നും അല്പം ഒന്ന് മാറി ചിന്തിച്ചാൽ.തന്നെ ഇനി ഇടയ്ക്കിടെ ഈ വൃത്തിയാക്കേണ്ട ആവശ്യം വരുന്നില്ല. എന്നാൽ ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ടത് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് ഒരു ചെറുനാരങ്ങ നീര് നല്ലപോലെ പിഴിഞ്ഞ് ചേർത്ത ശേഷം ഈ തൊലിയോട് കൂടി തന്നെ ഈ വെള്ളത്തിൽ സൂക്ഷിക്കുക.

ശേഷം ഇതിലേക്ക് അല്പം കർപ്പൂരം നന്നായി കൈകൊണ്ട് തന്നെ പൊടിച്ചു ചേർക്കുകയും ചെയ്യാം.ഇങ്ങനെ ചെയ്തതിനുശേഷം ഈ ഒരു മിക്സ് നിങ്ങൾക്കും വളരെ എളുപ്പത്തിൽ തന്നെ ഈസിയായി നിങ്ങളുടെ വീട്ടിലുള്ള പൊടിയും മറ്റും തട്ടിക്കളഞ്ഞ ശേഷം ഒന്ന് തുടച്ചെടുക്കുകയാണ് എങ്കിൽ പിന്നീട് അവിടെ പെട്ടെന്ന് ഒന്നും മാറാല വന്നു ചെയ്തില്ല എന്നത് ഉറപ്പാണ്.