കറ ഏതായാലും ഇനി വെള്ള വസ്ത്രങ്ങളെ പുത്തൻ ആക്കാം

സ്കൂളിലേക്ക് മറ്റും പോകുന്ന കുട്ടികളാണ് എങ്കിൽ പലപ്പോഴും പേനയുടെ മെഷീൻ ഭക്ഷണത്തിന്റെ എണ്ണയും എല്ലാം പറ്റി ചിലപ്പോഴൊക്കെ വെളുത്ത നിറത്തിലുള്ള യൂണിഫോമുകൾ വീട്ടിലേക്ക് വരുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. നിങ്ങളുടെ കുട്ടികളും ഈ രീതിയിലാണ് വീട്ടിലേക്ക് വരുന്നത് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾക്ക് ഫലപ്രദമായ ഒന്ന് തന്നെ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.പ്രത്യേകിച്ച് നിങ്ങളുടെ കുഞ്ഞുങ്ങൾ ഇങ്ങനെ യൂണിഫോമിലും മറ്റും ആക്കി വരുന്ന സാഹചര്യത്തിൽ.

   

വളരെ എളുപ്പത്തിൽ തന്നെ ഈ കറ പൂർണമായി ഇല്ലാതാക്കാനും.നിങ്ങളുടെ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളെ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും ഈ രീതിയിൽ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.വളരെ പ്രധാനമായി ഇങ്ങനെ വസ്ത്രങ്ങളെ കൂടുതൽ ഭംഗിയായി സൂക്ഷിക്കാനും വെളുത്ത വസ്ത്രങ്ങളെ വെണ്ണയുള്ളതാക്കിയ നിലനിർത്താനും വേണ്ടി ഇനി നിങ്ങളും ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്താൽ മതി.

ഇതിനായി വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ മുക്കിവയ്ക്കാൻ ആവശ്യത്തിനുള്ള വെള്ളം ഒരു പാത്രത്തിൽ എടുത്തു വയ്ക്കുക.ശേഷം ഇതിലേക്ക് അല്പം സോപ്പുപൊടിയും ബേക്കിംഗ് സോഡയും തുല്യ അളവിൽ ചേർത്തുകൊടുത്ത നന്നായി യോജിപ്പിക്കാം. ഇങ്ങനെ ചെയ്തശേഷം നിങ്ങളുടെ കറ പിടിച്ച വസ്ത്രങ്ങൾ ഈ വെള്ളത്തിലേക്ക് കുറച്ചു സമയം കുതിർത്തു വെച്ചതിനുശേഷം.

നന്നായി കൈകൊണ്ട് തന്നെ ഒന്ന് ഉരച്ച് കഴുകുക. ഏതു രീതിയിലുള്ള കറയാണ് എങ്കിൽ പോലും നിമിഷനേരങ്ങൾ കൊണ്ട് ഇത് ഇല്ലാതാക്കാൻ ഇനി നിങ്ങൾക്കും സാധ്യമാണ്. ബേക്കിംഗ് സോഡയ്ക്ക് പകരമായി ആസ്പിരിൻ ഗുളികകളും ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.