നിമിഷനേരങ്ങൾ കൊണ്ട് ബാത്റൂം ക്ലീൻ ആക്കാൻ ഇത് ഒരല്പം മതി

തിരമായുള്ള ഉപയോഗം നിങ്ങളുടെ ബാത്റൂമിലും അമിതമായി അഴുക്കു പിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇങ്ങനെ അഴുക്കുപിടിച്ച ബാത്റൂമിൽ ക്ലിക്ക് ചെയ്യുക എന്നത് പലപ്പോഴും വളരെയധികം പ്രയാസമുള്ള ജോലി ആകാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ അഴുക്കുപിടിച്ച അവസ്ഥകൾ ഉണ്ടാകുന്നുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം ചെയ്താൽ നിങ്ങൾക്ക് അതിൽ നിന്നും ഒരു രക്ഷ നേടാൻ ആകും.

   

പ്രധാനമായും അഴുക്കും ചെളിയും പിടിച്ചു കിടക്കുന്ന ബാത്റൂം വൃത്തിയാക്കുന്നതിനു വേണ്ടി ഒരുപാട് സമയം ഉരച് കഷ്ടപ്പെടേണ്ട ആവശ്യം പോലും ഇല്ല. വളരെ സിമ്പിൾ ആയി ഈ ഒരു കാര്യമുണ്ട് എങ്കിൽ നിങ്ങൾക്കും ബാത്റൂം മനോഹരമായി ക്ലീൻ ആക്കാം. ഇതിനായി നിങ്ങളുടെ ബാത്റൂമിൽ അല്പം ക്ലോറെക്സ് ആണ് ഒഴിച്ചു കൊടുക്കേണ്ടത്.

ഇന്ന് വളരെ സിമ്പിൾ ആയി ചെറിയ കടകളിൽ പോലും ലഭിക്കുന്ന ക്ലോറക്സ് ഒന്നോ രണ്ടോ മൂടി ഒരു കപ്പിലേക്ക് ഒഴിച്ച് ഇതിലേക്ക് വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്ത് ബാത്റൂമിന്റെ അഴുക്കുപിടിച്ച ഭാഗങ്ങളിലേക്ക് ഒക്കെ ഇത് ഒഴിച്ച് കൊടുക്കാം. ഇതിനുശേഷം അല്പം ലൈസോളോ ഫിനോയിലോ ഒഴിച്ച് വീണ്ടും നല്ലപോലെ ബ്രഷ് ഉപയോഗിച്ച് ഒന്ന് ഉരയ്ക്കുക.

ഒറ്റത്തവണ ഒരച്ചാൽ മതി ഉറപ്പായും ആ ഭാഗത്തുള്ള അഴുക്ക് പൂർണമായും മാറും. അല്പസമയം റസ്റ്റ് ചെയ്തതിനുശേഷം ആണ് ഉരയ്ക്കുന്നത് എങ്കിൽ വളരെ ഈസിയായി ഈ അഴുക്ക് മുഴുവനായി പോകും. നിങ്ങൾക്കും ഈ രീതിയിൽ ടോയ്‌ലറ്റിലെ അഴുക്ക് പൂർണമായും ഇല്ലാതാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.