കണ്ണടച്ച് തുറക്കുമ്പോൾ നിങ്ങൾക്ക് അനുയോജ്യമായത് നിങ്ങൾ തന്നെ തിരഞ്ഞെടുക്കും

മഹാവിഷ്ണു ദേവന്റെ വ്യത്യസ്തമായ മൂന്ന് മുഖ ഭാവങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഒരുപാട് ഐശ്വര്യം തുളുമ്പുന്ന മൂന്നു വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് എങ്കിലും ഈ മൂന്ന് ചിത്രങ്ങൾക്കും വളരെ വ്യത്യസ്തമായ ചില അനുഭവങ്ങളും ഫലങ്ങളും തന്നെയാണ് പ്രവചിക്കാനും ഉള്ളത്. നിങ്ങളുടെ മനസ്സിനെ ഒരുപാട് ആകർഷിച്ച ഒരു ചിത്രം ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും നിങ്ങൾ തിരഞ്ഞെടുക്കുക. ഇങ്ങനെ തിരഞ്ഞെടുക്കുന്നതിന് മുൻപേ തന്നെ കണ്ണുകൾ ഒന്ന് അടച്ച് മനസ്സിൽ ഈശ്വരനെ ധ്യാനിച്ചുതന്നെ വേണം ഇവയിൽ നിന്നും ഒന്ന് നിങ്ങൾ തിരഞ്ഞെടുക്കുന്നതിന്.

   

ഇങ്ങനെ നിങ്ങൾ ഇവയിൽ നിന്നും മനസ്സിനെ ആകർഷിച്ചതും ഭഗവാൻ നിങ്ങൾക്ക് കാണിച്ചുതന്നതുമായ ഒരു ചിത്രം തിരഞ്ഞെടുക്കുന്ന സമയത്ത് ഈ ചിത്രം നിങ്ങളിൽ ജീവിതത്തിൽ വളരെയേറെ സ്ഥാനം വഹിക്കുന്ന ഒന്നാണ് എന്നുകൂടി മനസ്സിലാക്കാം. പ്രത്യേകിച്ചും ഇങ്ങനെ നിങ്ങൾ ഒരു ചിത്രം തിരഞ്ഞെടുക്കുക വഴിയും ഈ ചിത്രം നിങ്ങളുടെ ജീവിതത്തിൽ ഏതുരീതിയിലാണ് പ്രാവർത്തികമാകാൻ പോകുന്നത് എന്നതിനെ കുറച്ചുകൂടി മനസ്സിലാക്കാം.

വളരെ പ്രധാനമായും ഇവ മൂന്നു വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് എന്നതുകൊണ്ട് തന്നെ ഇവയിൽ നിന്നും പുറത്തേക്ക് വരാൻ പോകുന്നതും വ്യത്യസ്തമായ മൂന്ന് ഫലങ്ങൾ തന്നെയാണ്. നിങ്ങളുടെ ഭാവിജീവിതം ഏത് രീതിയിൽ ആകാം എന്നതും നിങ്ങളുടെ ജീവിതത്തിൽ ഇനി എന്തൊക്കെ സംഭവിക്കാനുള്ള സാധ്യതകളുണ്ട് .

എന്നത് ജീവിതം നിങ്ങൾക്ക് സന്തോഷം നൽകുന്ന കാര്യങ്ങളെ കുറിച്ചും ഇതിലൂടെ നിങ്ങൾക്കും മനസ്സിലാക്കാം. പ്രത്യേകിച്ചും തൊടുപുഴ ശാസ്ത്രമനുസരിച്ച് നിങ്ങളുടെ ജീവിതത്തിൽ മുന്നോട്ടു സമ്പാദിക്കാൻ പോകുന്ന പലതിനെയും കുറിച്ച് ഈ ഒരു നിമിഷത്തിൽ തന്നെ മനസ്സിലാക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണാം.