സാധാരണയായി നമ്മുടെ വീട്ടിലും പലപ്പോഴും ബാത്റൂം വൃത്തിയാക്കുക എന്നത് പലർക്കും അത്ര ഇഷ്ടമില്ലാത്ത ഒരു കാര്യം തന്നെയാണ്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ബാത്ത്റൂം വൃത്തിയാക്കുക എന്നത് ഒരു വലിയ ജോലിയായി കരുതുന്ന ആളുകളാണ് ഉള്ളത് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങളും ഒന്നും ചെയ്തു നോക്കുന്നത് ഏറെ ഫലം നൽകുന്നു. പ്രത്യേകിച്ച് ബാത്റൂമിലെ ടൈൽസ് വൃത്തിയാക്കാനും ഇതിനിടയിലുള്ള അഴുക്ക് കളയാനും ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.
എന്നാൽ വളരെ എളുപ്പത്തിൽ അധിക ബുദ്ധിമുട്ടില്ലാതെ നിങ്ങൾക്ക് ഇക്കാര്യം ചെയ്യാൻ വേണ്ടി ഇനി ഇങ്ങനെ മാത്രം ഒന്ന് ഉണ്ടാക്കിയെടുത്താൽ മതി. ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഉപ്പ് എന്നിവ ചേർത്ത് കൊടുക്കാം. ഇതിനോടൊപ്പം തന്നെ അല്പം വിനാഗിരി കൂടി ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.
ഈ ഒരുമിക്സിനോടൊപ്പം തന്നെ അല്പം ഡിഷ് വാഷ് ലിക്വിഡ് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഈ ഒരു മിക്സ് നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലെ ബാത്റൂമിലെ ടൈൽസും മറ്റും വൃത്തിയാക്കാൻ വേണ്ടി ഉപയോഗിക്കാം. മറ്റ് ഏത് മിക്സിനേക്കാളും എന്തുകൊണ്ടും ഏറെ ഉപകാരപ്രദമായി നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നുതന്നെയാണ് ഇത്.
പ്രധാനമായും ഇത്തരത്തിലുള്ള മിക്സുകൾ ഉപയോഗിക്കുമ്പോൾ ഇത് നിങ്ങളുടെ ചുമരുകളെ കൂടുതൽ ഭംഗിയാക്കാൻ നിങ്ങളെ സഹായിക്കും. മാത്രമല്ല മറ്റേത് ഇതേക്കാളും എന്തുകൊണ്ടും ഏറെ ഗുണം ചെയ്യുന്ന ഒരു രീതി തന്നെയാണ് ഇത്. നിങ്ങൾക്കും ഇനി ഇത് ഒന്ന് ചെയ്തു നോക്കാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.