വളരെ സാധാരണയായി തന്നെ പല വീടുകളിലും എലി കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിലെ അകത്തും പുറത്തും കണ്ടുവരുന്ന ഇനി ശല്യം. ഇങ്ങനെ നിങ്ങളുടെ വീട്ടിലും എലികളുടെ ശല്യം ധാരാളമായി കണ്ടുവരുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇവയെ പെട്ടെന്ന് തുരത്താനും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും വേണ്ടി ഇക്കാര്യം നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്.
പ്രധാനമായും എലികളെ തുറക്കുക എന്ന മാർഗ ലക്ഷ്യത്തോടെ കൂടി പല രൂപങ്ങളും ചെയ്തിട്ടുണ്ട് എങ്കിലും ഫലം കാണാതെ വരുന്ന സമയത്ത് വളരെ എളുപ്പത്തിൽ നിസ്സാരമായി ഇക്കാര്യത്തിലൂടെ ഞങ്ങൾക്കും ഇവയെ പൂർണമായി ഇല്ലാതാക്കാൻ സാധിക്കുന്നു. പ്രധാനമായും എലികളെ തുരത്താൻ വേണ്ടി നിസ്സാരമായ ഈ ഒരു കാര്യം നിങ്ങൾക്ക് ആർക്കുവേണമെങ്കിലും ചെയ്തു കൊടുക്കാവുന്നതാണ്.
പ്രത്യേകിച്ചും വൃത്തിയില്ലാത്ത പരിസരത്ത് മാത്രമല്ല ചിലപ്പോഴൊക്കെ നമ്മുടെ ശ്രദ്ധ എത്താൻ വൈകി പോകുന്ന സാഹചര്യങ്ങളിൽ ഇങ്ങനെയുള്ള ഇലകളുടെ സാന്നിധ്യം വളരെ കൂടുതലായി തന്നെ കണ്ടുവരുന്നു. എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളെ ഇനി നേരിടുന്നവനെ വളരെ നിസ്സാരമായ ഈ ഒരു കാര്യം നിങ്ങൾക്കും ചെയ്യാവുന്നതാണ്.
ഇതിനായി ആദ്യമേ ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത് നന്നായി തിളപ്പിക്കുകയും ഇതിലേക്ക് പുകയില ചെറുതായി മുറിച്ച് ചേർത്തു കൊടുക്കുകയും ചെയ്യാം. ഇത് നന്നായി വെട്ടിത്തിളക്കുന്ന സമയത്ത് ഇതിലേക്ക് കുറച്ച് വെളുത്തുള്ളി മിക്സി ജാറിൽ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കിയ ശേഷം ചേർത്തു കൊടുക്കുക. രണ്ടും ചേർത്ത് തിളപ്പിച്ച ശേഷം ഇത് അരിച്ചെടുത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഒഴിച്ചു കൊടുക്കാം. തുടർന്ന് വീഡിയോ കാണാം.