ദുർഗത്തിനോടൊപ്പം ഉറുമ്പും പ്രാണിയും പോകും

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇറച്ചി പോലുള്ള മാംസാഹാരങ്ങൾ പാകം ചെയ്യുന്ന സമയത്ത് കണ്ടുവരുന്ന ഒരു ദുർഗന്ധത്തിന് അവസ്ഥ. ഇങ്ങനെയുള്ള ഒരു ദുർഗന്ധം നിങ്ങളുടെ വീട്ടിലും ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഉണ്ടാകാറുണ്ട് എങ്കിൽ പുറമേ നിന്നും കയറിവരുന്ന ആളുകൾക്കാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതലായി അനുഭവപ്പെടാറുള്ളത്.

   

വീടിനകത്ത് തന്നെ എപ്പോഴും ആയിരിക്കുന്ന ആളുകൾക്ക് ഈ ഒരു ദുർഗന്ധത്തെ കുറിച്ച് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. എന്നാൽ ഇത്തരത്തിലുള്ള സുഗന്ധം ദുർഗന്ധം നിങ്ങൾക്ക് അനുഭവപ്പെടുന്നില്ല എങ്കിൽപോലും വിരുന്നുകാരായി വരുന്നവർ പെട്ടെന്ന് ഇതിനെ മനസ്സിലാക്കുന്നു എന്നതുകൊണ്ട് ഇത്തരം സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കാൻ നിങ്ങൾക്കും വളരെ നാച്ചുറലായി തന്നെ ഇങ്ങനെയുള്ള നിസ്സാരമായി ചില കാര്യങ്ങൾ ചെയ്തു വയ്ക്കാം.

ഇതിനായി ഒരുപാട് ചിലവുകളൊന്നും ഇല്ലാതെ വളരെ നിസ്സാരമായി നമ്മുടെ വീട്ടിൽ വെറുതെ കളയുന്ന ഈ ചില കാര്യങ്ങൾ പ്രയോഗിച്ചാൽ മതിയാകും. ആദ്യമേ ഇതിനായി മൂന്നോ നാലോ ചെറുനാരങ്ങയുടെ തൊലിയെടുത്ത് ഇത് നല്ലപോലെ ഒരു നെറ്റിന്റെ തുണിയിലേക്ക് ഇട്ടുകൊടുത്ത് അല്പം കർപ്പൂരം കൂടി ചേർത്ത് കിഴി ആക്കി കെട്ടി അടുക്കളയിലും ബാത്റൂമിലും എല്ലാം സൂക്ഷിക്കാം.

മാത്രമല്ല ഇവ രണ്ടും ചേർത്ത് തിളപ്പിച്ച വെള്ളവും നിങ്ങൾക്ക് വീട്ടിലെ മേശ സ്ലാബ് എന്നിവയെല്ലാം തുടക്കാൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് ദുർഗന്ധത്തെ ഒഴിവാക്കാനും ഒപ്പം പ്രാണികൾ ഉറുമ്പുകൾ എന്നിവയെ ഒഴിവാക്കാനും സഹായിക്കും. നിങ്ങൾക്കും ഇനി ഇത് ഒന്ന് ട്രൈ ചെയ്തു നോക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.