ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര ഗുണകരമായ കാര്യമല്ല എങ്കിലും പലപ്പോഴും നാം മിക്കവാറും ആളുകളും ഈ ഒരു ചായ കുടിക്കുന്ന ശീലം സ്വന്തമായി ഉള്ള ആളുകൾ ആയിരിക്കാം. നിങ്ങളും ഈ രീതിയിൽ ചായ കുടിക്കുന്ന ആളുകളാണ് എങ്കിൽ ഉറപ്പായും ചായപ്പൊടി കൊണ്ട് ചെയ്യാവുന്ന മറ്റു ചില കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കുന്നത് ഏറെ ഫലം ചെയ്യും. പ്രത്യേകിച്ച് ചായപ്പൊടി ഇനി ചായ ഉണ്ടാക്കാൻ മാത്രമല്ല ഇങ്ങനെയും ചില കാര്യങ്ങൾ ഇതുകൊണ്ട് ഉണ്ട് എന്നത് കൂടി നമുക്ക് മനസ്സിലാക്കാം.
ഇതനുസരിച്ച് നിങ്ങളുടെ വീടുകളിൽ ഇനി ചായപ്പൊടി വാങ്ങുന്ന സമയത്ത് ഈ ചില കാര്യങ്ങൾ ഓരോ തവണയെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കുന്നത് ഏറെ ഗുണം ചെയ്യും. ഇതിനായി ആദ്യമേ ഒരു പാട്ട് കുറച്ച് ചായപ്പൊടി എടുത്ത ശേഷം ഇതിലേക്ക് അല്പം ഒന്നോ രണ്ടോ കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കാം.
ഈ ഒരു മിക്സ് നമ്മുടെ വീടിനകത്ത് ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം വച്ചുകൊടുക്കുന്നത് ഒരുപാട് റിസൾട്ട് നൽകുന്നു. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലെ വാഷിംഗ് മെഷീൻ അകത്തുനിന്നും ചിലപ്പോഴൊക്കെ ദുർഗന്ധം വരാനുള്ള സാധ്യതകൾ ഉണ്ടാകുമ്പോൾ ഈ ഒരു കിഴി ആക്കി വെച്ചു കൊടുക്കുന്നത് ഏറെ ഫലം ചെയ്യുന്നു.
പ്രത്യേകിച്ച് ഒരു കോട്ടൻ തുണിയിലോ അല്ലെങ്കിൽ ടിഷ്യൂ പേപ്പറിലോ ഇത് കേട്ടുന്നതാണ് ഏറെ റിസൾട്ട് നൽകുന്ന രീതി. ഇനി നിങ്ങൾക്കും ചായപ്പൊടി ഉപയോഗിച്ച് ഇതിൽ പറയുന്ന രീതിയിൽ പല മാർഗങ്ങളും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.