ഇനി കണ്ണട ഫ്രിഡ്ജിൽ വെക്കാം കൂടുതൽ ഗ്ലാമറാക്കാം

നമ്മുടെ വീടുകളിലും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇടയ്ക്കിടെ ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോഴും പലപ്പോഴും ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കാതെ പ്രയാസപ്പെട്ടിരിക്കുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. പ്രധാനമായും കുക്കർ ഉപയോഗിക്കാതെ ഗ്യാസിന് മുകളിൽ തന്നെ കാലം ചോറ് വയ്ക്കുന്ന ആളുകളാണ് എങ്കിൽ ഈ ചോറ് ഒരുപാട് വെന്ത് പോകുന്ന ഒരു അവസ്ഥ അനുഭവപ്പെടാം.

   

ചോറ് നല്ലപോലെ തിളച്ചു വന്നശേഷം പാത്രം മൂടിവെച്ച് ഗ്യാസ് ഓഫ് ചെയ്ത് ഈ പാത്രത്തിന് മുകളിൽ എന്തെങ്കിലും ഒരു ഭാരമുള്ള വസ്തുക്കൾ ഒരു മണിക്കൂറിനു ശേഷം നോക്കിയാൽ കറക്റ്റ് പാകത്തിന് ചോറ് വെന്തു കിട്ടും. ഇങ്ങനെയാകുമ്പോൾ ഒരുപാട് ബിന്ദു പോകുകയുമില്ല ഒപ്പം ഒട്ടും ബുദ്ധിമുട്ടാതെ നിങ്ങൾക്ക് ഇത് പാകം ചെയ്ത് എടുക്കാനും കഴിയും.

ഇങ്ങനെ ചെയ്യുന്നത് വഴി ഗ്യാസ് നിങ്ങൾക്ക് ഇരട്ടി ലാഭിക്കാനും ഒപ്പം നിങ്ങളുടെ വീട്ടിൽ ചോറ് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെ പാകം ചെയ്ത് എടുക്കാനും കഴിയും. ഒരു തവണയെങ്കിലും നിങ്ങൾ ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. നിങ്ങൾക്കും ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ തൃപ്തിയും ആയിരിക്കും.

പ്രായമായ ആളുകൾ കണ്ണ് കാണാത്തതിനെ തുടർന്നു അല്ലാതെ എന്തെങ്കിലും ആവശ്യത്തിനും നിങ്ങൾ കണ്ണട വയ്ക്കുന്ന ഒരു വ്യക്തിയാണ് എങ്കിൽ കണ്ണടയിൽ കാണുന്ന ഇത്തരത്തിലുള്ള നിറംമങ്ങിയ മൂടൽ ഉള്ള ഒരു അവസ്ഥ മാറ്റിയെടുക്കാൻ കുറച്ചു സമയം ഇത് ഫ്രിഡ്ജിനകത്ത് ഫ്രീസറിൽ തന്നെ വച്ചിരിക്കു. ശേഷം ഒരു ടിഷ്യൂ പേപ്പർ എടുത്തു ഒന്ന് തുടച്ചു നോക്കൂ. തുടർന്ന് വീഡിയോ മുഴുവൻ കാണാം.