ഇത് പാത്രം കഴുകാൻ മടിയുള്ളവർക്ക്

ഏതെങ്കിലും ഒരു പരിപാടി കഴിയുന്ന സമയത്ത് വീട്ടിൽ ധാരാളമായി പാത്രങ്ങൾ കഴുകാൻ ഉള്ളത് കാണുമ്പോഴേക്കും വിഷമവും ദേഷ്യവും ഒരുപോലെ വരുന്ന ആളുകൾ ആയിരിക്കാം നമ്മളും. ഈ രീതിയിൽ നിങ്ങളുടെ വീടുകളിലും പാത്രങ്ങൾ കഴുകാൻ ഒരുപാട് ഉണ്ടാകുന്ന സമയത്ത് ഈ ഒരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

   

പ്രധാനമായും പാട്ടുകൾ വളരെ എളുപ്പത്തിൽ കഴുകിയെടുക്കാം എന്നതും ഇതിൽ നിന്നും അല്പം പോലും എണ്ണമയം മറ്റു പാത്രങ്ങളിലേക്ക് സിംഗിലേക്ക് പകരില്ല എന്നതും ഈ ഒരു രീതിയിലൂടെ നിങ്ങൾക്ക് ഉറപ്പിക്കാൻ ആകും. ഇങ്ങനെ നിങ്ങളുടെ വീടുകളിലും ഈ ഒരു കാര്യം ചെയ്യുന്നവർ മുൻപായി നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എണ്ണമയമുള്ള പാത്രങ്ങൾ കഴുകാൻ എടുക്കുന്നതിനു മുൻപ് ഇവയിൽ നിന്നും ടിഷ്യൂ പേപ്പർ ഉപയോഗിച്ച് എണ്ണമയം തൂത്ത് മാറ്റുകയാണ്.

എങ്കിൽ അല്പം പോലും ഇതിനകത്ത് പിന്നീട് എണ്ണമായും ഉണ്ടാവുകയും ഇത് പാത്രം കഴുകുന്ന സമയത്ത് മറ്റു പാത്രം സിംഗിലേക്ക് സ്ക്രബ്ബറിലേക്ക് പകരാതിരിക്കുകയും ചെയ്യാം. മാത്രമല്ല ഇതേ രീതിയിൽ തന്നെ നിങ്ങൾ നിങ്ങളുടെ വീടുകളിൽ പാത്രം കഴുകുന്ന സമയത്ത് അല്പം ചൂടുവെള്ളം ഇതിനു മുകളിലൂടെ ആദ്യമേ ഒഴിച്ച് കൊടുക്കുകയാണ് എങ്കിൽ എണ്ണമയം പെട്ടെന്ന് പോയി കിട്ടും.

ഇതിനോടൊപ്പം തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ കൂടുതൽ എളുപ്പമുള്ള ഈ ഒരു ലിക്വിഡ് കൂടി ട്രൈ ചെയ്യാം. ഇതിനായി ചെറുതായിട്ട് നുറുക്കിയെടുത്ത നാരങ്ങ കേടുവന്നതോ അല്ലാത്തതോ ഉപയോഗിക്കാം. ഒപ്പം ഉപ്പ് ലിക്വിഡ് ഡിഷ് വാഷ് എന്നിവ ചേർത്ത് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.