ചിലപ്പോഴൊക്കെ നമ്മുടെ വീടുകളിൽ നാളികേരം എത്രതന്നെ ഉണ്ടായാലും ഇത് ഉപയോഗിച്ച് കഴിയുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ചില സമയങ്ങളിൽ എത്ര നളിയനും ഉണ്ട് എങ്കിലും ഇവ ബാക്കിയായി കിടക്കുന്ന അവസ്ഥയും കാണാം. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ നാളികേരം ഉപയോഗിച്ച് കഴിയാതെ ബാക്കിയാകുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് ഏറെ പ്രയോജനകരമായിരിക്കും.
പ്രത്യേകിച്ച് നാളികേരം നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന സമയത്ത് തന്നെ ഇക്കാര്യം നിങ്ങൾ ഒന്ന് ചെയ്തു നോക്കൂ. ചില ദിവസങ്ങളിൽ നാളികേരം ഉണക്കിയെടുത്ത് ഇവർ ആട്ടി വെളിച്ചെണ്ണ ആക്കുന്ന ഒരു രീതി നാം ചെയ്യാറുണ്ട്. എന്നാൽ ഈ നാളികേരം ഉണക്കിയെടുക്കുന്ന സമയത്ത് ഇവയിലിനും കേടുവന്ന അളിയനും മാറ്റി കളയുകയാണ് പതിവ്.
യഥാർത്ഥത്തിൽ ഇങ്ങനെ നാളികേരം കേടുവന്നു എന്നു കരുതി വെറുതെ കളയേണ്ട കാര്യം വരുന്നില്ല.പകരം ഇത് നല്ലപോലെ ഒന്ന് വൃത്തിയാക്കി എടുത്ത ശേഷം ഈ പറയുന്ന രീതിയിൽ നിങ്ങളും ഒന്ന് ചെയ്തു നോക്കൂ. പ്രധാനമായും ഈ കേടുവന്ന നാളികേരത്തിന്റെ മുകൾ ഭാഗത്തുനിന്നും കേട് ഒരു സ്പൂൺ ഉപയോഗിച്ച് കത്തി ഉപയോഗിച്ചു നല്ലപോലെ ചുരണ്ടി എടുത്തുകളയുക.
ശേഷം ഇത് ചെറിയ പീസുകൾ ആക്കി മുറിച്ചെടുത്ത് മിക്സി ജാറിലോട്ട് നല്ലപോലെ അരച്ച് പാലെടുത്ത് ഈ പറയുന്ന രീതിയിൽ നിങ്ങളും ഒന്ന് ഉപയോഗിച്ച് നോക്കൂ. നാളികേര പാല് തിളപ്പിച്ച് വറ്റിച്ച് ഉണ്ടാക്കുന്ന മിക്സ് ഉപയോഗിച്ചുള്ള വെളിച്ചെണ്ണയാണ് ഏറ്റവും ഗുണകരമായ വെളിച്ചെണ്ണ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.