നിങ്ങളുടെ വീട് ആണെന്നറിഞ്ഞാൽ ഇനി എലിയും പാമ്പും ഓടി രക്ഷപ്പെടും

സാധാരണയായി തന്നെ രാത്രികാലങ്ങളിൽ നമ്മുടെ വീടുകളിൽ പലപ്പോഴും വിരുന്നുകാരെ എത്തുന്ന ചില ആളുകളാണ് എലി പാമ്പ് പാറ്റ പോലുള്ള ജീവികൾ. നിങ്ങളുടെ വീടുകളിലും ഇത്തരത്തിലുള്ള ജീവികൾ ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ടതും പ്രയോഗിച്ചു നോക്കേണ്ടതുമായ ഒരു കാര്യം തന്നെയാണ് ഇത്. പ്രധാനമായും ഇത്തരത്തിലുള്ള ജീവികളെ നിങ്ങളുടെ വീട്ടിൽ നിന്നും തുരത്താനും എപ്പോഴും നിങ്ങളുടെ വീടും പരിസരവും വളരെ ആരോഗ്യപ്രദമായി തന്നെ നിലനിർത്തുന്നതിനു വേണ്ടിയും ഈ ഒരു നിസ്സാരമായ കാര്യങ്ങൾ നിങ്ങൾക്കും പ്രയോഗിച്ചു നോക്കാവുന്നതാണ്.

   

പ്രധാനമായും ഇത്തരത്തിലുള്ള ജീവികൾ വലിയ ഒരു ബുദ്ധിമുട്ടായി മാറുന്ന സാഹചര്യങ്ങളിൽ നിങ്ങൾക്കും ചെയ്തു നോക്കാവുന്ന നല്ല ഒരു കാര്യം തന്നെയാണ് ഇത്. വളരെ എളുപ്പവും നിസ്സാരമായ ചിലവുകൾ മാത്രമുള്ളതുമായ രീതികളാണ് എന്നതുകൊണ്ട് തന്നെ ആർക്കും ചെയ്തുനോക്കാം ഇത്.

ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് തവിട് അല്ലെങ്കിൽ ഗോതമ്പുപൊടി എടുത്ത ശേഷം ഇതിലേക്ക് ബേക്കിംഗ് സോഡ ചെറുനാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി കുഴച് ചെറിയ ഉരുളകളാക്കി മാറ്റുക. ഇത് ഇനി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം തന്നെ വെച്ചു കൊടുക്കുകയും പിന്നീട് ഇനി നിങ്ങൾക്ക് ഒരു വലിയ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യം പൂർണമായും ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.

ഇതിന് പകരമായി സീറ്റും തവിടും ഉപയോഗിക്കാം. ഒപ്പം ബേക്കിംഗ് സോഡാ തവീട് പാരസെറ്റമോൾ പൊടിച്ചെടുത്ത മിക്സ് ഉപയോഗിക്കാം. വെളുത്തുള്ളി ഗ്രാമ്പൂ എന്നിവ നന്നായി ചേർത്ത് തിളപ്പിച്ച ശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്ത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.