കിണറിനടുത്ത് നിർബന്ധമായും വളർത്തേണ്ടവ

ഇപ്പോൾ വീട് ആകുന്ന സമയത്ത് ഉറപ്പായും ആ വീട്ടിൽ ഒരു കിണർ ഉണ്ടായിരിക്കും എന്നത് യാഥാർത്ഥ്യമാണ്. വീടിന് ഏറ്റവും അനുയോജ്യമായ നിങ്ങളുടെ വീട്ടിലെ ഏതു ഭാഗത്താണ് കിണർ നിൽക്കുന്നത് എന്നതുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഒരു വീടിനകത്ത് കിണർ പണിയുന്ന സമയത്ത് ഇത് അതിന്റെതായ കൃത്യമായ സ്ഥാനത്ത് അല്ല വരുന്നത് .

   

എങ്കിൽ ഇതിന്റെ ഭാഗമായി തന്നെ വലിയ ദോഷങ്ങൾ നിങ്ങളുടെ കുടുംബത്തിലേക്ക് കടന്നു വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീട്ടിൽ കിണർ വരുന്ന ഭാഗം നിങ്ങളുടെ വീടിനെ ഒരുതരത്തിലും ദോഷമില്ലാത്ത ഭാഗത്താണ് എന്നതിനെക്കുറിച്ച് നിങ്ങൾ ഉറപ്പിച്ച് മനസ്സിലാക്കണം. ഏതൊരു സ്ഥാനത്തുള്ള വീടാണ് .

എങ്കിലും ഏറ്റവും അനുയോജ്യമായി ആ വീട്ടിൽ കിണർ വരാനുള്ള സാധ്യത വടക്ക്, കിഴക്ക്, വടക്ക് കിഴക്ക് ഇനി 3 ദിക്കുകളിൽ ആണ്.ഈ സ്ഥാനങ്ങളെ ഭേദിച്ച് മറ്റേതെങ്കിലും ഒരു ഭാഗത്താണ് നിങ്ങളുടെ വീട്ടിലെ കിണർ സ്ഥിതി ചെയ്യുന്നത് എങ്കിൽ ഇതിന്റെ ഭാഗമായി നിങ്ങൾക്ക് വലിയ ജലദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. എന്നാൽ വീട്ടിലെ കിണർ മാത്രമല്ല കിണറിനോട് ചേർന്ന് നിൽക്കുന്ന ചില ചെടികൾക്കും ഒരു പ്രാധാന്യമുണ്ട്.

പ്രത്യേകിച്ച് നിങ്ങളുടെ വീടിന്റെ വടക്കുഭാഗത്ത് ഉറപ്പായും ഈ ഒരു കനകാംബര പൂവ് വിരിയുന്ന ചെടി വളർത്തുന്നത് അനുയോജ്യമാണ്. അതേസമയം കിഴക്കുഭാഗത്ത് ഗന്ധരാജൻ എന്ന പേരിൽ പല നാടുകളിലും പല പേരുകൾ അറിയപ്പെടുന്ന ഈ മുല്ല ചെടി വളർത്തുന്നത് ഗുണം ചെയ്യും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.