ഇനി ദിവസവും വെളുത്തുള്ളി തൊലി കളഞ് സമയം കളയണ്ട

മിക്കവാറും ദിവസങ്ങളിലും നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാകുന്ന ഒന്നുതന്നെയാണ് വെളുത്തുള്ളി. എന്നാൽ മറ്റുള്ള ഭക്ഷണപദാർത്ഥങ്ങളെ അപേക്ഷിച്ച് ഇത് വൃത്തിയാക്കി എടുക്കുക എന്നത് കുറിച്ച് ശ്രമകരമായ ജോലിയാണ് അതുകൊണ്ട് തന്നെ മിക്കവാറും സ്ത്രീകളും വെളുത്തുള്ളി നന്നാക്കുക എന്നതിനെ വെറുക്കുന്നു.

   

എന്നാൽ യഥാർത്ഥത്തിൽ നിങ്ങൾ വെളുത്തുള്ളി നന്നാക്കുന്ന സമയത്ത് ഈ ഒരു ടിപ്പ് മനസ്സിലാക്കിയാൽ ഒരുപാട് സമയം ചെലവാക്കാതെയും പെട്ടെന്നും നിങ്ങൾക്ക് ഈസി ആയി ഇതിന്റെ തൊലി മുഴുവനും പൊളിച്ചടുക്കാനും സാധിക്കും. പ്രധാനമായും വെളുത്തുള്ളി വൃത്തിയാക്കുന്ന സമയത്ത് നിങ്ങൾ ചെയ്യുന്ന ചെറിയ ഒരു കാര്യം നിങ്ങൾക്ക് ഒരുപാട് സമയം ചെലവാക്കാതെയും മാത്രമല്ല പെട്ടെന്ന് തന്നെ ജോലികൾ തീർക്കുന്നതിനും നിങ്ങളെ സഹായിക്കുന്ന ഒരു രീതി തന്നെയാണ്.

വെളുത്തുള്ളി വൃത്തിയാക്കുന്നതിന് മുമ്പായി തന്നെ ഒരു ചെറിയ കോട്ടൺ തുണിയിൽ കെട്ടിയെടുത്ത ശേഷം ഇത് ഫ്രീസറിനകത്ത് അല്പസമയം വയ്ക്കുകയാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ തൊലി കൈകൊണ്ട് തന്നെ പൊളിച്ചടുക്കാൻ സാധിക്കും. മാത്രമല്ല ഈ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് മിക്സിയിൽ അടിച്ചെടുത്ത് ഒരു പേസ്റ്റ് രൂപമാക്കി ഫ്രീനകത്തു സൂക്ഷിച്ച് നിങ്ങൾക്ക് ആവശ്യനുസരണം മാസങ്ങളോളം ഇതിൽ നിന്നു തന്നെ എടുത്ത് ഉപയോഗിക്കാൻ സാധിക്കും.

നീ ഒരു രീതി ചെയ്തു വയ്ക്കുകയാണ് എങ്കിൽ ഒരുപാട് നഷ്ടപ്പെടാതെ വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയം കൊണ്ട് നിങ്ങൾക്കും ഇനി ഉള്ളി പോലുള്ള വൃത്തിയാക്കിയെടുക്കാൻ കഴിയും. നിങ്ങൾ ഇനി ഈ ഒരു രീതിയിൽ ഒന്ന് ചെയ്തു നോക്കുന്നത് കൂടുതൽ ഗുണം ചെയ്യും. തുടർന്ന് വീഡിയോ കാണാം.