അലക്ക് മാത്രമല്ല വീടിനകത്ത്, വീടും പരിസരവും വൃത്തിയാക്കി ഇടുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. വീടിനകത്തെ ചെറിയ കാര്യങ്ങളെ പോലും വളരെ ശ്രദ്ധിച്ച് നമുക്ക് വൃത്തിയായി സൂക്ഷിക്കാൻ സാധിക്കും. മിക്കവാറും സമയങ്ങളിലും നമ്മുടെ ശ്രദ്ധയില്ലായ്മ തന്നെയാണ് പല രീതിയിലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നത്. അതുകൊണ്ട് വീട് വൃത്തിയാക്കുന്ന സമയത്തും വീട്ടിലെ പല കാര്യങ്ങളെയും നല്ലപോലെ തന്നെ ശ്രദ്ധിച്ചും മനസ്സിലാക്കിയും ചെയ്യുകയാണ് .
എങ്കിൽ പല രീതിയിലുള്ള രോഗാവസ്ഥകളും വരുന്നത് തടയാനും പല ജോലികളും വളരെ എളുപ്പത്തിൽ ചെയ്തുതീർക്കാനും സാധിക്കും. ഓരോ ദിവസവും മുട്ട പുഴുങ്ങുന്ന സമയത്ത് പലരും ചെയ്യുന്ന ഒരു പിഴവിന്റെ ഭാഗമായിട്ടാണ് മുട്ട പുഴുങ്ങുന്ന സമയത്ത് തൊണ്ടിനുള്ളിൽ നിന്നും മുട്ട പൊട്ടിപ്പുറത്തേക്ക് വരികയോ തൊണ്ട് പൊളിച്ചടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യുന്നത്.
എന്നാൽ മുട്ട പുഴുങ്ങാൻ ശ്രദ്ധിക്കുന്ന സമയത്ത് മുട്ടയും വെള്ളവും ആദ്യമേ പാത്രത്തിലേക്ക് ഇട്ടശേഷം മാത്രം പാത്രം അടുപ്പിന് മുകളിൽ വച്ച് ചൂടാക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മുട്ടത്തോട് പാടയെ വലിച്ചെടുക്കുകയും തുണ്ട് പൊളിച്ചടുക്കുക എന്നത് വളരെ എളുപ്പമായി തീരും ചൂടായശേഷം പെട്ടെന്ന് തന്നെ തണുത്ത വെള്ളത്തിലേക്ക് ഇട്ടു വേണം തൊണ്ടു പൊളിക്കാൻ.
ഇതേ രീതിയിൽ തന്നെ നിങ്ങളുടെ വീട്ടിൽ ചെയ്തിരിക്കേണ്ട മറ്റൊരു കാര്യമാണ് ഒരു പ്ലാസ്റ്റിക് കുപ്പി അകത്തേക്ക് സ്ക്രബർ വച്ച് കൊടുത്തു കെട്ടിയെടുത്ത് പാത്രങ്ങളും മറ്റും കഴുകാൻ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ കൈകൾക്ക് ഡാമേജ് വരാതെ തടയാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.