നിലവിളക്ക് കൊളുത്തുമ്പോൾ ഇങ്ങനെ ചെയ്യുന്നത് നിസ്സാരമല്ല

ദിവസവും നമ്മുടെയെല്ലാം വീടുകളിൽ നിലവിളക്ക് കൊടുത്ത പ്രാർത്ഥിക്കാറുണ്ട് എങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ചില ലക്ഷണങ്ങൾ കാണുന്നതിന് ഒരിക്കലും അവഗണിക്കരുത്. കാരണം ഇങ്ങനെ കാണുന്ന ചില ലക്ഷണങ്ങൾ നിങ്ങളുടെ ജീവിതത്തിൽ തന്നെ ഉണ്ടാകാൻ പോകുന്ന വലിയ ചില ദോഷങ്ങളെ കുറിച്ചുള്ള സൂചനയാണ് നൽകുന്നത്. പ്രത്യേകിച്ച് നിങ്ങളുടെ ജീവിതത്തിൽ വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള ചില ദോഷങ്ങൾ ഉണ്ടാകും എന്നതിന് സൂചനയായി കാണുന്ന ഈ ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി മനസ്സിലാക്കേണ്ടത്.

   

ജീവിതത്തിൽ മുന്നോട്ടു സംഭവിക്കുന്ന അസുഖം ആയ പലതരം കുറിച്ചുള്ള ഒരു സൂചനയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾക്ക് നൽകുന്നത്. ഇങ്ങനെ നിലവിളക്ക് വയ്ക്കുന്ന സമയത്ത് നിങ്ങളുടെ വീട്ടിലെ നിലവിളക്ക് കൈതട്ടിങ്ങളുടെ അശ്രദ്ധ കൊണ്ടോ എന്നും തട്ടി നിലത്ത് വീഴുന്ന ഒരു അവസ്ഥ ഉണ്ടായാൽ .

ഇത് ജീവിതത്തിൽ വലിയ സന്തോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നതിന്റെ സൂചനയാണ്.ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ഉടനെ പിറ്റേദിവസം തന്നെ അല്ലെങ്കിൽ അടുത്ത നിമിഷത്തിൽ പോയി ശിവക്ഷേത്രത്തിൽ നിന്നും പ്രാർത്ഥിച്ച് അവിടെ നിന്നുള്ള ഭസ്മം വീട്ടിലേക്ക് കൊണ്ടുവന്നു വയ്ക്കുക. ഇത് ഈ ഒരു പ്രശ്നത്തെ പരിഹരിക്കാൻ നിങ്ങൾക്ക് സഹായകമാകുന്നു.

ഇത് മാത്രമല്ല നിലവിളക്ക് വയ്ക്കുന്ന തട്ടി നിലവിളക്ക് വയ്ക്കുന്ന സ്ഥലത്തു പല്ലി ചത്തു കിടക്കുന്നത് വെക്കുന്ന സമയത്ത് കാണുകയാണ് എങ്കിൽ അന്ന് നിലവിളക്ക് വയ്ക്കാതിരിക്കുന്നതാണ് ഉത്തമം. നിലവിളക്ക് വയ്ക്കാൻ ഒരുക്കുന്ന സമയത്ത് വീട്ടിലെ ഈശ്വര രൂപങ്ങളും ചില്ല് പാത്രങ്ങളും ഏതെങ്കിലും ഫോട്ടോയോ നിലത്ത് വീണ പൊട്ടുന്ന ഒരു രീതി കണ്ടാലും നിലവിളക്ക് വയ്ക്കരുത്. തുടർന്ന് വീഡിയോ കാണാം.