ഈ ഒരു സിമ്പിൾ വിദ്യ നിങ്ങളും ചെയ്തു നോക്കൂ

വീട്ടിൽ മുല്ല പോലുള്ള പൂച്ചെടികൾ വളർത്തുന്ന ആളുകൾ ആയിരിക്കാം നമ്മളും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള പൂച്ചെടികൾ വളർത്തുന്ന സമയത്ത് ഒരുപാട് ആളുകൾ ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് പൂച്ചെടിക്ക് ആവശ്യമായ വളപ്രയോഗം നടത്തുമ്പോഴും ഇതിന്റെ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നത്. പ്രത്യേകിച്ചും മുല്ല പോലുള്ള ചെടികളാണ് .

   

എങ്കിൽ ഇതിന്റെ പ്രധാന ശാഖയിൽ നിന്നും മുളച്ചുവരുന്ന ചെറിയ ശാഖകൾ ഒരുപാട് പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം ഇത്തരത്തിലുള്ള ചെറിയ തണ്ടുകൾ മുളച്ചു വരുമ്പോൾ പിന്നീട് ഇവ വള്ളിപോലെ നീണ്ടുപോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതുവഴിയായി ഇത്തരത്തിലുള്ള ശാഖകളിലേക്ക് ആവശ്യത്തിനു ഊർജ്ജം വലിച്ചെടുക്കപ്പെടുകയും ശരിക്ക് ആവശ്യമായ വളങ്ങളിൽ നിന്നും കുറച്ചെങ്കിലും ഇതുവഴി നഷ്ടപ്പെടാനുള്ള സാധ്യതയും വർദ്ധിക്കും.

ഈ രീതിയിൽ നിങ്ങളുടെ വീട്ടിലെ മുല്ല ചെടിയിലും ചെറിയ ശാഖകൾ പുതിയതായി വളർന്നു വരുമ്പോൾ ഇവ വെട്ടിക്കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ഇവ വെട്ടാതെ നിലനിർത്തുമ്പോൾ ഇതിന്റെ ഭാഗമായി തന്നെ ഈ ചെടി ശരിയായി പൂക്കാതെ നിൽക്കുന്ന അവസ്ഥയിലേക്ക് പോലും എത്തിച്ചേരാം.

അതുകൊണ്ട് വളരെ കൃത്യമായി ഇത്തരം ചെറിയ ശാഖകൾ മുളച്ചു വരുന്ന സമയത്ത് ഇവ വള്ളിയായി പോകാൻ അനുവദിക്കാതെ വെട്ടിക്കളയുക. ഇനി ഒരു കാരണം കൊണ്ട് തന്നെ ചെടി പെട്ടെന്ന് പൂക്കൾ നിറയുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി നിങ്ങളും നിങ്ങളുടെ വീടുകളിൽ ഈ രീതി ഒന്ന് ചെയ്തു നോക്കൂ. നിങ്ങൾക്കും ഇനി ഇതിനെക്കുറിച്ച് അറിയാൻ വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.