ഒരല്പം വൈകിപ്പോയോ നിങ്ങളിത് അറിയാൻ.

നിങ്ങളുടെ വീടുകളിലും ചിലപ്പോഴൊക്കെ വൃത്തിയാക്കുന്ന ജോലി ചെയ്യുമ്പോൾ ഏറ്റവും കൂടുതലായി അഴുക്ക് പറയേണ്ട വസ്ത്രങ്ങൾ വൃത്തിയാക്കുക എന്നത് കുറച്ച് കഷ്ടപ്പാടുള്ള ജോലി തന്നെയാണ്. ഇങ്ങനെ നിങ്ങളുടെ അടുക്കളയിൽ ഉപയോഗിക്കുന്ന കിച്ചൻ ടവലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് വേണ്ടി ഈ ചില കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളെ പ്രത്യേകമായി ചില സാഹചര്യങ്ങളിൽ വളരെയധികം സഹായകമായി മാറുന്നു.

   

ഇങ്ങനെ നിങ്ങളുടെ അടുക്കളയിലെ കിച്ചൻ ടവലുകൾ മാത്രമല്ല സ്ഥിരമായി ഉപയോഗിക്കുന്ന ചവിട്ടികളും വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ഈ ഒരു കാര്യം നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. മറ്റുള്ള തുണികൾ പോലെയല്ല അടുക്കളയിൽ ഉപയോഗിക്കുന്ന കിച്ചൻ ടൗണുകൾ വളരെയധികം അഴുക്കും നിറഞ്ഞ ഒരു അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങളും ഒന്നു ചെയ്തു നോക്കണം.

ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് സോപ്പുപൊടി ബേക്കിംഗ് സോഡ എന്നിട്ടും നല്ലപോലെ തിളപ്പിച്ച ശേഷം ഈ വെള്ളത്തിലേക്ക് ഓരോന്നായി മുക്കി വയ്ക്കണം. ഇങ്ങനെ നല്ലപോലെ തിളപ്പിച്ച് എടുത്തു കഴിഞ്ഞാൽ ഉറപ്പായും നിങ്ങളുടെ കിച്ചൻ ടവല് ഓരോ അഴുക്കും മുഴുവനായി പോയി കിട്ടുകയും കുറച്ചുസമയത്തിനുശേഷം മാത്രം ഇവ നല്ല പോലെ ഒന്ന് കൈകൊണ്ട് തിരുമ്മി കഴുകി എടുക്കാം.

ഇതേ രീതിയിൽ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ചവിട്ടികളും ചെയ്യാവുന്നതാണ്. ശേഷം ഇവ വാഷിംഗ് മെഷീനിലേക്ക് ഇട്ട് അല്പം ബേക്കിംഗ് സോഡ കൂടി ചേർത്ത് ഒന്ന് കഴുകിയെടുത്ത് ഡ്രൈയറിൽ തന്നെ ഉണക്കി എടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.