നിമിഷങ്ങൾ കൊണ്ട് മിക്സിയുടെ ഫ്രഷ്നസ് തിരിച്ചുപിടിക്കാം.

സാധാരണയായി ഒരു മിക്സി വാങ്ങുന്ന സമയത്ത് നാളികേരം അരയ്ക്കുന്നതിന് പൊടിക്കുന്നതിന് ജ്യൂസ് ഉണ്ടാക്കുന്നതിന് എന്നിങ്ങനെ പല രീതിയിലുള്ള ജാറുകൾ നമുക്ക് കിട്ടാറുണ്ട്. എന്നാൽ ചില ആളുകൾ ഇത് കഴുകാനുള്ള മടിയുടെ ഭാഗമായി തന്നെ എല്ലാ കാര്യത്തിനും വേണ്ടി ഒരേ ചാറ് തന്നെ ഉപയോഗിക്കുന്ന രീതിയും നാം കണ്ടിട്ടുണ്ടാകും.  എളുപ്പത്തിനു വേണ്ടിയാണ് എങ്കിൽ പോലും ഒരിക്കലും ഇത്തരത്തിലുള്ള വിധികൾ ചെയ്യുന്നത് ഗുണകരമായിരിക്കില്ല.

   

കാരണം ഇത് ആ മെസ്സേജ് മൂർച്ച കുറയാനും പിന്നീട് ഉപയോഗിക്കാൻ പോലും സാധിക്കാത്ത രീതിയിൽ ആക്കി തീർക്കാനുള്ള കാരണമായി മാറാം. അതുകൊണ്ടുതന്നെ ഇനി മിക്സി ജാറികൾ ഉപയോഗിക്കുന്ന സമയത്ത് ഓരോന്നിനും അതത് ജാറുകൾ തന്നെ എഴുത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെയാകുമ്പോൾ തന്നെ കംപ്ലൈന്റ്റുകൾ പരമാവധിയും കുറയാൻ കാരണമാകും. നിങ്ങൾ വീടുകളിൽ ഉപയോഗിക്കുന്ന മിക്സി ജാറുകൾക്ക് മൂർച്ച കുറയുന്ന സമയത്ത് ഇത് മൂർച്ച ആക്കി എടുക്കാൻ വേണ്ടി അല്പം മുട്ടത്തുണ്ട് മിക്സറിലിട്ട് അരച്ചെടുക്കുന്നത് ഗുണം ചെയ്യും.

അതുമാത്രമല്ല എത്രതന്നെ കഴുകിയാലും ചിലപ്പോഴൊക്കെ ഒരു ദുർഗന്ധം നിലനിൽക്കുന്ന അവസ്ഥ കാണാറുണ്ട്. ഇങ്ങനെ ഉണ്ടാകുന്ന ദുർഗന്ധം പരമാവധിയും ഒഴിവാക്കി നിങ്ങളുടെ മിക്സി ജാറുകൾ എപ്പോഴും ഫ്രഷായി സൂക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത് നിസ്സാരമായ ഒരു കാര്യം മാത്രമാണ്.

ഇതിനായി മിക്സി ജാറുകളിൽ നിലനിൽക്കുന്ന ദുർഗന്ധം കളയാൻ വേണ്ടി ഗ്യാസ് അടുപ്പ് ഒന്ന് കത്തിച്ചശേഷം ഇതിനുമുകളിൽ ജാർ സൈഡ് പിടിച്ചു കൊടുക്കുക. ഈ ചൂട് ചെല്ലുമ്പോൾ തന്നെ മുഴുവൻ ദുർഗന്ധവും പെട്ടെന്ന് പോകുന്നത് കാണാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.