ഒരു വീട് പണിയുന്ന സമയത്ത് പലതരത്തിലുള്ള പ്ലംബിംഗ് ഫിറ്റിംഗ്സ് കാര്യങ്ങൾ നമ്മുടെ വീടിനകത്ത് ഉണ്ടായിരിക്കും. എന്നാൽ ഇവയുടെ എല്ലാം കാലാവധി കുറഞ്ഞത് അഞ്ചുവർഷമാണ് എന്ന് തന്നെ ഉറപ്പിച് പറയാനാകും. ഈ അഞ്ചുവർഷത്തിനുശേഷം ഇവയെല്ലാം ചെറിയ രീതിയിലുള്ള കമ്പ്ലീറ്റ് കാണിക്കാൻ തുടങ്ങും. ഇങ്ങനെ നിങ്ങളുടെ വീട്ടിലെ പൈപ്പ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട് എങ്കിൽ.
ഉറപ്പായും നിങ്ങൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും ഇത്. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ ഏറ്റവും ആദ്യമേ കമ്പ്ലൈന്റ് കാണിക്കാൻ തുടങ്ങുന്നത് അടുക്കളയിൽ ഉപയോഗിക്കുന്ന പൈപ്പുകൾ തന്നെയായിരിക്കും. പൈപ്പുകളിൽ നിന്നും വെള്ളം തുള്ളി തുള്ളിയായി വീണുപോകുന്ന ഒരു അവസ്ഥയാണ് ഈ രീതിയിൽ ആദ്യമേ കാണാൻ തുടങ്ങുന്നത്.
ഇങ്ങനെ വെള്ളം തുള്ളിത്തുള്ളിയായി വീണുപോകുന്ന ഒരു അവസ്ഥ നിങ്ങളുടെ വീട്ടിലും ഉണ്ടാകാം. വീട്ടിലുള്ളത് സ്ത്രീകളാണ് എങ്കിൽ ഉറപ്പായും ഇവ ഇത് പരിഹരിക്കാൻ വേണ്ടി ഒരു പ്ലംബറുടെ സഹായം തന്നെയാണ് തേടാറുള്ളത്. എന്നാൽ ഒരു പ്ലംബർ എത്തുന്നതിനു മുൻപേ നിങ്ങൾക്കും സ്വയം ഈ ഒരു പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കും.
പ്രത്യേകിച്ചും പൈപ്പിനും പൈപ്പിന്റെ ഹാൻഡിലിന്റെ ഭാഗത്തിനും ഇടയിലുള്ള ഗ്യാപ്പ് കൂടുന്നതാണ് ഈ രീതിയിൽ വെള്ളം ഇട്ടിട്ട് വീഴാനുള്ള കാരണമായി മാറുന്നത്. ഇങ്ങനെ നിങ്ങളുടെ വീട്ടിലും സംഭവിക്കുന്നുണ്ട് എങ്കിൽ ഈ ഹാൻഡിൽ തിരിക്കുന്ന ഭാഗത്ത് ഉള്ളിലേക്ക് ഒന്ന് അമർത്തി കൊടുത്താൽ മാത്രം മതിയാകും. ഇങ്ങനെ ചെയ്താൽ ഈ തുള്ളിത്തുള്ളിയായി വെള്ളം വീണുപോകുന്ന അവസ്ഥ നിർത്താൻ ആകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.