എത്ര കറ പിടിച്ചാലും സിംഗ് എപ്പോഴും സുരക്ഷിതമായിരിക്കും

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ ചിലപ്പോഴൊക്കെ കാണപ്പെടുന്ന ഒരു പ്രധാന പ്രശ്നം വീടിനകത്ത് വൃത്തിയും ശുദ്ധിയും ഇല്ലാത്ത ഒരു അവസ്ഥ ആയിരിക്കാം. ചിലപ്പോഴൊക്കെ പാറ്റ പല്ലി പോലുള്ള ചെറുജീവികൾ വലിയ ഒരു പ്രയാസം ഉണ്ടാക്കുന്ന അവസ്ഥ നമ്മുടെ വീടുകളിൽ കാണാറുണ്ട്.

   

നമ്മുടെ വീടുകളിലും ഇതരത്തുള്ള അവസ്ഥകൾ ഉണ്ടാകാൻ ചിലപ്പോഴൊക്കെ കാരണമാകുന്നത് വീടിനകത്തുള്ള ചില പ്രശ്നങ്ങൾ തന്നെ ആയിരിക്കാം. പ്രധാനമായും നമ്മുടെ വീടുകളിൽ കാണപ്പെടുന്ന ഇങ്ങനെയുള്ള ഒരു അവസ്ഥയ്ക്ക് ചിലപ്പോൾ ഒക്കെ നമ്മുടെ അടുക്കളയിലെ സിംഗ് ഒരു കാരണമാകാറുണ്ട്. അടുക്കള സിംഗിനകത്ത് വെള്ളം കെട്ടിക്കിടന്ന് അഴുക്കും വൃത്തികേടുമായി കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ഇത് ഒഴിവാക്കാൻ വേണ്ടി ഒരുപാട് സമയം ഉറച്ചു കഷ്ടപ്പെടേണ്ട ആവശ്യം വരുന്നില്ല.

എന്നാൽ അതേസമയം തന്നെ വളരെ നിസ്സാരമായി ഇങ്ങനെ ഒരു കാര്യം ചെയ്താൽ നിങ്ങൾക്ക് ഈ ഒരു പ്രശ്നം വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. എപ്പോഴും രാത്രി ഉറങ്ങാൻ പോകുന്നതിനു മുൻപ് തന്നെ അടുക്കളയിൽ സിങ്കും മറ്റും നല്ലപോലെ ഉരച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. അല്പം ഷാമ്പുയിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് ഉപയോഗിച്ച് നിങ്ങളുടെ സിങ്ക് കഴുകിയെടുക്കുകയാണ്.

എങ്കിൽ ഇതിനകത്തുള്ള എല്ലാ തരത്തിലുള്ള കറകളും പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ കഴിയും. മാത്രമല്ല അല്പം കടുക് നല്ലപോലെ തിളപ്പിച്ച് അതിലേക്ക് കല്ലുപ്പ് ചേർത്ത് തിളപ്പിച്ച ശേഷം ആ ഒരു മിക്സ് നിങ്ങൾക്ക് ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ അകത്തേക്ക് ഒഴിച്ചുകൊടുത്ത എത്ര വലിയ ബ്ലോക്കും പെട്ടെന്ന് ഇല്ലാതാകും.