ഇനി കണ്ണാടിയിൽ നിങ്ങൾ കൂടുതൽ തിളങ്ങുന്നത് കാണാം

ഓരോ വ്യക്തിയുടെയും ജീവിതം തുടങ്ങുന്നത് രാവിലെ ഉണർന്ന് കണി കാണുന്ന നമ്മുടെ കണ്ണാടിയിലെ മുഖം പോലെ തിളക്കം ഉള്ളതായി കൊണ്ടായിരിക്കണം. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണാടിയിൽ കാണുന്ന മുഖം തിളക്കമുള്ളതല്ല എങ്കിൽ ആ ദിവസം തന്നെ ചിലപ്പോൾ മോശമായി പോകാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ അഴുക്കുപിടിച്ച രീതിയിലാണ് കണ്ണാടി കാണുന്നത് എങ്കിൽ.

   

വളരെ പെട്ടെന്ന് തന്നെ ഇത് വൃത്തിയാക്കാനും കണ്ണാടി കൂടുതൽ തിളക്കം ഉള്ളതാക്കി മാറ്റാനും ഇനി നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ. പ്രധാനമായും നിങ്ങളുടെ വീട്ടിലെ കണ്ണാടിയും സിംഗ് ടൈൽസ് എന്നിവയെല്ലാം കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ ഇനി ഇങ്ങനെ ചെയ്തു നോക്കാം. ഇനി ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വീട്ടിലെ കണ്ണാടിയും ടൈൽസും.

ഈ രീതിയിൽ തിളക്കം ഇല്ലാത്ത ഒരു അവസ്ഥയിലാണ് എങ്കിൽ ഇനി നിസ്സാരമായി ഇങ്ങനെ മാത്രം ചെയ്താൽ മതി. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് ചെറു ചൂടു വെള്ളവും ഇതിലേക്ക് അല്പം ഹൈഡ്രജൻ പെറോക്സൈഡ് എന്നിവ ചേർത്ത് ലയിപ്പിക്കുക. ഇതിലേക്ക് ഒരു തുള്ളി ഉജാല കൂടി ചേർക്കുകയാണ് എങ്കിൽ കൂടുതൽ റിസൾട്ട് ഉണ്ടാകും.

ഈ ഒരു മിശ്രിതം ഉപയോഗിച്ച് നിങ്ങൾക്ക് കണ്ണാടിയും ടൈൽസും എല്ലാം കൂടുതൽ തിളക്കമുള്ളതാക്കി മാറ്റാൻ സാധിക്കും. ഇനി നിങ്ങളും നിങ്ങളുടെ വീടുകളിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന സമയത്ത് ഈ ചില ടിപ്പുകൾ ഒന്ന് പ്രയോഗിച്ചു നോക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.