പലപ്പോഴും ഈച്ചകൾ നമ്മുടെ വീട്ടിൽ വരാറുണ്ട് എങ്കിലും മഴക്കാലമായി കഴിഞ്ഞാൽ ഈച്ചകളുടെ സാന്നിധ്യം വലിയതോതിൽ വർധിക്കാറുണ്ട്. ഇങ്ങനെ ഈച്ചകളുടെ വരവ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരവസ്ഥയിലേക്ക് മാറുന്നുണ്ട് എങ്കിൽ ഉറപ്പായും ഇതിനുള്ള പരിഹാരവും നിങ്ങൾ ചെയ്യേണ്ടത്. പ്രത്യേകിച്ചും ഇങ്ങനെ ഈച്ചകളെ തുരത്താൻ വേണ്ടി നിങ്ങൾ നിസ്സാരമായി ഈ ഒരു കാര്യം മാത്രമാണ്.
വളരെ നിസ്സാരമായി ഒരുപാട് ചിലവുകളും ഒന്നുമില്ലാതെ നിങ്ങളോട് തന്നെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന ഈ ഒരു പ്രവർത്തി ഈച്ചയെ ഇനി ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ തുരത്തുവാൻ സഹായിക്കും. പ്രത്യേകിച്ചും ഈച്ചകളെ ഇങ്ങനെ ദൂരെയാക്കാനും ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ നശിപ്പിക്കാനും വേണ്ടി ഇനി നിങ്ങൾ ഈ ഒരു കാര്യം മാത്രമാണ് ചെയ്തു കൊടുക്കേണ്ടത്.
ഇങ്ങനെ ഈച്ചകളെ നശിപ്പിക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് അല്പം വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക ഇതിലേക്ക് കുറച്ച് ഗ്രാമ്പു പത്തോ ഇരുപതോ എണ്ണം ഇട്ടു കൊടുത്തു നന്നായി തിളപ്പിക്കാം. തിളച്ചു വരുന്ന ഈ വെള്ളത്തിലേക്ക് കുറച്ച് പെരുംജീരകം കൂടി ചേർത്ത് കൊടുക്കുക. ഇവ നന്നായി തിളപ്പിച്ച്.
ഒന്ന് വറ്റി നിറം മാറി വരുന്ന സമയത്ത് അരിച്ചെടുത്ത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ഉറപ്പായും ഇത് ഒരുതവണ ഉപയോഗിച്ചാൽ തന്നെ മുഴുവൻ ഈച്ചകളെയും തുരത്താൻ നിങ്ങൾക്കും സാധിക്കും. ഇനി നിങ്ങളും ചേർത്ത് ഈ ഒരു രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.