ഇങ്ങനെ ഒരു വെറൈറ്റീസ് ആണ് കുപ്പി കൊണ്ട്

പലപ്പോഴും നമ്മുടെയെല്ലാം വീടുകളിൽ പല രീതിയിലുള്ള പ്ലാസ്റ്റിക് കുപ്പികളും വേസ്റ്റ് ആയി കളയുന്ന ഒരു അവസ്ഥ ഉണ്ടാകും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ പ്ലാസ്റ്റിക് കുപ്പികൾ എപ്പോഴെങ്കിലും വെറുതെ വേസ്റ്റായി കളയേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഇവിടെ പറയുന്നത്. പ്രത്യേകിച്ചും ഈ പ്ലാസ്റ്റിക് കുപ്പികൾ നിങ്ങൾ ശരിയായി ഉപയോഗിക്കുകയാണ്.

   

എങ്കിൽ നിങ്ങൾക്ക് മറ്റെന്തിനേക്കാളും വളരെയധികം പ്രയോജകരമായ രീതിയിൽ തന്നെ ഇതിനെ മാറ്റി എടുക്കാൻ സാധിക്കും. ദേഷ്യം ഒരു വീടിനകത്ത് നിർബന്ധമായും ആവശ്യമുള്ള കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് മാറാല പട്ടാനുള്ള ഈ ഒരു പൊടി തട്ടി. ജനൽ കമ്പികളിലും ചില്ലുകളിലും മറ്റ് പലഭാഗങ്ങളിലും പറ്റിപ്പിടിച്ച് എത്ര വലിയ കറയും പൊടിയും പെട്ടെന്ന് ഇല്ലാതാക്കി നിങ്ങളുടെ വീട് കൂടുതൽ.

സുരക്ഷിതമാക്കാനും ഇങ്ങനെ പൊടിയില്ലാതെ വൃത്തിയായി സൂക്ഷിക്കാനും വേണ്ടി ഇനി നിസ്സാരമായി ഈ ഒരു മാറാല തട്ടി മാത്രം ഉപയോഗിച്ചാൽ മതിയാകും. എന്നാൽ ഇത് ഒരെണ്ണം ഉണ്ടാക്കിയെടുക്കുക എന്നത് വളരെയധികം എളുപ്പമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ ഇങ്ങനെയൊരു മാറാല തട്ടി വാങ്ങി ഇനി നിങ്ങളുടെ പണം ചിലവാകില്ല.

ഇതിനായി പഴയ ഒരു ടീഷർട്ട് ബനിയൻ ലഗിൻസ് എന്നിവയിൽ ഏതെങ്കിലും എടുത്ത് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ കൃതിയിൽ മുറിച്ചെടുക്കാം. ശേഷം ഇത് ഒരു പഴയ മറ്റ് കുപ്പിയിലേക്ക് ദ്വാരങ്ങൾ ഇട്ടശേഷം തുന്നി ചേർത്ത് പിടിപ്പിക്കാം. ഇനി ഇത് ഒരു വടിയിലേക്ക് പിടിപ്പിക്കുക. തുടർന്ന് വീഡിയോ കാണാം.