ഇടിയപ്പം ഉണ്ടാക്കുമ്പോൾ നിങ്ങളും ഇങ്ങനെ അനുഭവിച്ചിട്ടുണ്ടോ

കഴിക്കാൻ ഒരുപാട് ഇഷ്ടമുള്ള പലഹാരങ്ങൾ എല്ലാം ഉണ്ടാക്കാൻ അല്പം കൂടുതൽ ജോലി ചെയ്യേണ്ടതായി വരാം. ഇങ്ങനെ ഒരുപാട് ജോലി ചെയ്ത് ഉണ്ടാക്കുന്ന ഒരു പലഹാരം തന്നെയാണ് ഇടിയപ്പം. മാവ് കുഴക്കുന്നതും മാവ് നൂലായി ചുറ്റി എടുക്കുന്നതും ഒരുപാട് ജോലിയുള്ള കാര്യമാണ്. എന്നാൽ പലപ്പോഴും ഈ ജോലിയെ കൂടുതൽ കഠിനമാക്കുന്ന മറ്റൊരു സംഭവം കൂടി ഉണ്ട്.

   

സേവനാഴിയിലേക്ക് മാവിട്ട് നൂലായി ചുറ്റിയെടുക്കുന്ന സമയത്ത് ചില സേവനാഴിയിൽ മാവ് മുകളിലേക്ക് കയറിവന്ന പലപ്പോഴും നൂലപ്പം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടായി മാറാം. ഇങ്ങനെ എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടോ. എങ്കിൽ ഉറപ്പായും ഈ സൂത്രം നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും.

പ്രധാനമായും ഇടിയപ്പം ഉണ്ടാക്കുന്ന സമയത്ത് മാവ് നല്ലപോലെ കുഴച്ച് സേവനാഴിയിലേക്ക് വെച്ചതിനുശേഷം. ഒരു സൂത്രം കൂടി ചെയ്താൽ ഉറപ്പായും ഇനി ഇടിയപ്പം ഉണ്ടാക്കുമ്പോൾ മാവ് മുകളിലേക്ക് കയറി വരില്ല. ഇതിനായി നിങ്ങളുടെ സേവനയുടെ കൃത്യം വട്ടത്തിൽ ഒരു പേപ്പർ വെട്ടിയെടുക്കാം. ഇത് ഉപയോഗിച്ച് കൃത്യമായി അറിയപ്പെട്ടിട്ട് ഒരു പ്ലാസ്റ്റിക്കിന്റെ പീസ് കൂടി വെട്ടിയെടുക്കുക.

മാവ് അഴിയിൽ വെച്ചതിനുശേഷം ഇതിന് മുകളിലായി പ്ലാസ്റ്റിക്കിന്റെ പീസ് വച്ചു കൊടുക്കാം. അതിനുശേഷം മൂടിയടച്ച് ഇടിയപ്പത്തിന്റെ നൂല് ചുറ്റുക. ഇങ്ങനെ ചെയ്താൽ ഉറപ്പായും മാവ് മുകളിലേക്ക് കയറി വരുന്ന പ്രശ്നം ഇനി ഉണ്ടാകില്ല. നിങ്ങൾക്കും വളരെ എളുപ്പത്തിൽ വിശാലമായി ഇക്കാര്യം ചെയ്യാം. തുടർന്ന് കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.