ഇത് വീട്ടിൽ സ്റ്റോക്ക് ഉണ്ടെങ്കിൽ ഒന്നല്ല പലതും നടക്കും

നിങ്ങളുടെ വീട്ടിൽ മറ്റൊന്നും ഇല്ലെങ്കിലും ഇത് ഒരു കുപ്പിയെങ്കിലും സ്റ്റോക്ക് ഉണ്ടാകേണ്ടത് ഏറ്റവും വലിയ ഒരു ആവശ്യം തന്നെയാണ്. പ്രധാനമായും ഓരോ വീടുകളിലും അടുക്കളയിലും വീടിനകത്തും പല രീതിയിലും ഉപയോഗിക്കാൻ സാധിക്കുന്ന ഈ ഒരു വിനാഗിരിയുടെ ചെറിയ ഒരു കുപ്പിയെങ്കിലും വീട്ടിൽ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദം തന്നെയാണ്.

   

ഏറ്റവും പ്രധാനമായും മീന് ഇറച്ചി ഉള്ളവ വറുക്കുന്ന സമയത്ത് പാത്രത്തിന്റെ അടിയിൽ പറ്റിപ്പിടിച്ച് ഒരു അവസ്ഥയിൽ ഉണ്ടാകുന്നുണ്ടെങ്കിൽ ഈ അവസ്ഥ മാറ്റിയെടുക്കാനും പാത്രത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ ഇവർ മാറ്റിയെടുക്കാനും വേണ്ടി അല്പം വിനാഗിരി ഉപയോഗിച്ചാൽ മതി. ഇതിനായി പാത്രത്തിൽ വിനാഗിരി ഒഴിച്ചിട്ട് ഒന്ന് അഞ്ചു മിനിറ്റിനു ശേഷം കൈകൊണ്ട് വെറുതെ ഒരച്ചാൽ തന്നെ മുഴുവൻ പറ്റിപ്പിടിച്ച്.

അഴുക്കും പെട്ടെന്ന് ഇല്ലാതാകും. പാത്രത്തിലുള്ള അഴുക്ക് മാത്രമല്ല വീടിനകത്തെ ഈച്ച പല്ലി പോലുള്ളവയുടെ ശല്യം ഉണ്ടാകുന്ന സമയത്ത് അല്പം പഞ്ചസാര ചേർക്കാത്ത തേയില വെള്ളത്തിലേക്ക് വിനാഗിരി യോജി സ്പ്രേ ബോർഡിൽ ആക്കി സ്പ്രേ ചെയ്താൽ മതി. മീൻ വറുക്കുന്ന സമയങ്ങളിൽ ഇതിന്റെ മണം വീട് മുഴുവൻ പരകാതിരിക്കാൻ വേണ്ടി മീൻ വറക്കുന്നതിന്.

തൊട്ടടുത്തായി ഒരു പാത്രത്തിൽ അല്പം വിനാഗിരി സൂക്ഷിച്ചു വച്ചാൽ മതി. അല്പം വിനാഗിരിയും ഇതിനോടൊപ്പം തന്നെ സാനിറ്റൈസറും കൂടി ചേർത്ത് മിക്സ് നിങ്ങളുടെ വീട്ടിൽ ഒരുപാട് തുരുമ്പ് കറയും മറ്റും തരത്തിലുള്ള അഴുക്കുകളും ഉണ്ടാകുന്ന സമയത്ത് പ്രയോഗിച്ചു നോക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.