നിങ്ങളുടെ വയർ നല്ല രീതിയിൽ ചാടിയിട്ടുണ്ടോ എന്നാൽ വയർ ചുരുക്കാൻ ഇതാ ഒരു എളുപ്പ മാർഗം

ഏവരെയും വലിയൊരു പ്രശ്നമാണ് വൈറചാടിയിരിക്കുന്നത് എന്നുള്ളത് പ്രത്യേകിച്ച് സ്ത്രീകളുടെ അങ്ങനെയുള്ളവർക്ക് അത് നാണക്കേടൊക്കെ ഇല്ലാതാക്കാൻ പറ്റുന്ന ഒരു അടിപൊളി ഐഡിയയുമായാണ് ഇന്ന് അധ്യായത്തിൽ വന്നിരിക്കുന്നത് അതിന് നിങ്ങൾ ഇത്രമാത്രം ചെയ്താൽ ചെയ്താൽ മതി നമ്മൾ ഉപയോഗിക്കുന്ന ഒരു നല്ല ഒരു പാന്റീസ് എടുക്കുക ശേഷം നല്ലപോലെ ഒരു പീസും എടുക്കുക അത്യാവശ്യം വീതിയും നീട്ടവും ആ തുണിക്ക് ഉണ്ടാകണം.

   

ശേഷം പാന്റീസ് വെച്ചതിനുശേഷം അതിന്റെ അളവെടുക്കുക ഒരിഞ്ച് ഗ്യാപ്പ് വിട്ടതിന് ശേഷം വേണം നിങ്ങൾ തുണി മുറിച്ചെടുക്കുവാൻ വേണ്ടി വീതിപാൻ അളവും നീട്ടം 10 ഇഞ്ച് ആണ് നമുക്ക് ആവശ്യമുള്ളത് ശേഷം അതിന്റെ മുകൾഭാഗത്ത് വെച്ച് ഈ തുണി പീസ് അടിച്ചെടുക്കുക ശേഷം മറച്ചു പിടിക്കുക അപ്പോൾ കൃത്യമായി നിങ്ങൾക്ക് കടയിൽ നിന്നും വാങ്ങുന്ന ഒരു ഇന്നർഷിപ്പിന്റെ മോഡൽ നിങ്ങൾക്ക് കിട്ടാവുന്നതാണ്.

ശേഷം നിങ്ങൾ ഒരു സിബ് എടുക്കുക സിബ്ബ് എടുത്തതിനുശേഷം നിങ്ങൾ ആ ബാക്കിയുള്ള ഭാഗത്ത് സിബ് കൂടി വച്ച് അടിച്ചെടുക്കുക ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടേതായ ഷേപ്പിൽ കൃത്യമായിത്തന്നെ നിങ്ങൾക്ക് ആ ഒരു ഷേപ്പ് കവർ ചെയ്ത് കിടക്കുന്നതാണ്. സിബ് കൂടിയുട്ട ശേഷം നിങ്ങൾക്കറിയാം നിങ്ങളുടെ വയർ നല്ല രീതിയിൽ ടൈറ്റ് ആയി ഇരിക്കുന്നത് ശേഷം.

ഡ്രസ്സുകൾ ഒക്കെ ഇടുമ്പോൾ നിങ്ങളുടെ ശരീരം ഒതുങ്ങിയിരിക്കുന്നതും നിങ്ങൾക്ക് കാണാവുന്നതാണ് വളരെയേറെ എളുപ്പത്തിൽ തന്നെ യാതൊരു ചെലവുമില്ല ചിലവുകളും ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഒരു നല്ല എളുപ്പ മാർഗം തന്നെയാണ് ഇത് പറ്റുമെങ്കിൽ എല്ലാവരും തന്നെ ഇതൊന്നും ചെയ്തു നോക്കുക. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.