ചിലപ്പോഴൊക്കെ ചില പ്രത്യേക ഫംഗ്ഷനുകൾ ഉണ്ടാകുന്ന സമയത്ത് അതിനെ യോജിക്കുന്ന രീതിയിലുള്ള വസ്ത്രധാരണവും ചിലപ്പോഴൊക്കെ സാരി ഉടുക്കേണ്ടതായ അവസ്ഥകളും ഉണ്ടാകാം. നിങ്ങളും ഇത്തരത്തിൽ അപ്രതീക്ഷിതമായി സാരി ഉടുക്കേണ്ട ചില സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കൃത്യമായി അതിനെ അനുയോജ്യമായ ബ്ലൗസ് ഇല്ലാതെ വിഷമിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടോ.
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്ന സമയത്ത് കൃത്യമായി ഇതിനെ അനുയോജ്യമായ കളറും ഡിസൈനും ഇല്ലാത്ത വിഷമിക്കുന്ന സാഹചര്യങ്ങളാണ് എങ്കിൽ ഉറപ്പായും ഈ വീഡിയോ നിങ്ങൾക്ക് വളരെയധികം സഹായകമായിരിക്കും. പ്രധാനമായും ഈ ഒരു സാരി ബ്ലൗസ് തയ്യാറാക്കി എടുക്കാൻ ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് ആവശ്യം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ഇങ്ങനെ സാരി ബ്ലൗസ് തയ്യാറാക്കി എടുക്കുമ്പോൾ ഇടാനും വളരെയധികം സോഫ്റ്റ് ആയ ഒരു മെറ്റീരിയൽ ആണ് എന്നതും പ്രത്യേകതയുണ്ട്. പ്രത്യേകിച്ച് സാരിക്ക് ഇങ്ങനെ ഒരു ബ്ലൗസ് തയ്യാറാക്കിയിരിക്കുമ്പോൾ ഇത് എപ്പോഴും ടെമ്പററി ആയത് ആണ് എന്നതും നിങ്ങൾ മനസ്സിലാക്കണം. ഇങ്ങനെയുള്ള ഒരു ബ്ലൗസ് തയ്യാറാക്കി എടുക്കാൻ നിങ്ങളുടെ പഴയതോ പുതിയത് അയൽ ലെഗിൻസ് ആണ് ആവശ്യമായിട്ടുള്ളത്.
ഈ ഒരു ലെഗ്ഗിങ്സിന്റെ ഏറ്റവും മൂട് വരുന്ന ഭാഗത്തെ കൃത്യമായി കഴുത്ത് ആവശ്യമായ അളവിൽ വെട്ടിയെടുക്കാം. ഇനി ഒരു കൂട്ടി അടിച്ച ഭാഗത്തുനിന്നും വെട്ടിയെടുക്കുന്ന കഴുത്ത് കുറച്ചുകൂടി ഇറക്കം വരുന്ന രീതിയിൽ വെക്കാം. ശേഷം ഇതിന്റെ അരികുവശങ്ങളെല്ലാം തുന്നി വെച്ച ശേഷം നിങ്ങൾക്ക് സാധാരണ രീതിയിൽ തന്നെ ഒരു ബ്ലൗസ് ആയി ഇത് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.