അടുക്കളയിലും ഇങ്ങനെ ചില സൂത്രങ്ങൾ ഉറപ്പായും

നിങ്ങളുടെ അടുത്തായാലും നിങ്ങളെ സഹായിക്കുന്ന നിങ്ങൾക്ക് വളരെ ഉപകാരപ്രദമായ ഈ ചില കാര്യങ്ങൾ നിങ്ങളും അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദമായിരിക്കും. പ്രത്യേകിച്ചും അടുക്കളയിൽ നിങ്ങളെ സഹായിക്കുന്നതും ഒപ്പം ചില എളുപ്പമാർഗത്തിലൂടെ ഈ അടുക്കള ജോലികൾ ചെയ്തുതീർക്കാൻ സഹായമാകുന്നതുമായ ഈ ചില കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നിങ്ങളുടെ അടുക്കള ജോലികൾ വളരെ പെട്ടെന്ന് ചെയ്തുതീർക്കാൻ നിങ്ങളെ സഹായിക്കുന്നു.

   

ഈ രീതിയിൽ നിങ്ങൾക്ക് ഉറപ്പായും ചെയ്തു നോക്കേണ്ട ഒരു കാര്യമാണ് ഒരു വലിയ പ്ലാസ്റ്റിക് കുപ്പിയിൽ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ ചെറിയ ചില മുറിവുകൾ ഉണ്ടാക്കിയെടുത്ത നിങ്ങൾക്ക് വലിയ സ്റ്റാൻഡുകളുടെ അതേ ഉപയോഗം ചെയ്യാൻ സാധിക്കുന്നു. സ്റ്റീൽ പാത്രങ്ങളും മറ്റും കഴുകി വൃത്തിയാക്കിയ ശേഷം ഇതിലെ വെള്ളം വാർന്നു പോകുന്നതിന് വേണ്ടി നിങ്ങൾക്ക് ഈ ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഉപയോഗിക്കാവുന്നതാണ്.

ഇങ്ങനെ ചെയ്യുന്നത് വഴി ഇതിൽ നിന്നും വാർന്നുവീഴുന്ന വെള്ളവും കുപ്പിയിൽ ശേഖരിക്കപ്പെടുന്നു. ഒരു ബലൂൺ വീർപ്പിച്ച് എടുത്ത ശേഷം മൂടിയില്ലാത്ത പാത്രങ്ങളുടെ മൂടിയായി ഉപയോഗിക്കാനും സാധിക്കും. ഇതേ രീതിയിൽ തന്നെ പ്ലാസ്റ്റിക് കുപ്പികൾ രണ്ടായി മുറിച്ചെടുത്ത ശേഷം ചെടികളും മറ്റും വളർത്താൻ വേണ്ടി ഉപയോഗിക്കാവുന്നതാണ്.

മുട്ട പുഴുങ്ങിയെടുക്കുന്ന സമയത്ത് ഇത് കൃത്യമായി രണ്ടായി പിളർത്തിയെടുക്കുക എന്നത് ചിലപ്പോഴൊക്കെ സാധിക്കാതെ വരാം. എന്നാൽ ഒരു ടൈൽ നൂല് ഉണ്ടെങ്കിൽ കൃത്യമായി ഇത് നിങ്ങൾക്ക് രണ്ടായി വൃത്തിയായി മുറിച്ചെടുക്കാൻ സാധിക്കും. നിങ്ങളും ഈ രീതികൾ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.