ഇനി ബാത്രൂം ക്ലീനിങ് വളരെ ഈസി, നിങ്ങളുടെ ജോലി കഴിയും എളുപ്പം

കഷ്ടപ്പെട്ട് ബാത്റൂം ഉരച്ച് കഴുകി ബുദ്ധിമുട്ടുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾക്ക് വളരെയധികം സഹായകമായ ഒരു വീഡിയോ തന്നെ ആയിരിക്കും ഇത്. കാരണം നിങ്ങളുടെ അടുക്കളയിൽ പല ജോലികളും വളരെ പെട്ടെന്ന് ചെയ്തുതീർക്കാനും ബാത്റൂം അടുക്കള പോലുള്ളവയിൽ ടൈൽസിന് പറ്റിപ്പിടിച്ച് അഴുക്കും വളരെ പെട്ടെന്ന് ഇല്ലാതാക്കി കൂടുതൽ ഭംഗി ഉള്ളതാക്കി മാറ്റാനും ഈ ചില കാര്യങ്ങൾ നിങ്ങളെ സഹായിക്കും.

   

പ്രധാനമായും നിങ്ങളുടെ വീടുകളിൽ അടുക്കളയിലെ ബാത്റൂമിലെ ടൈൽസ് നിലയിൽ പറ്റിപ്പിടിച്ച് അഴുക്കും ക്ലോസറ്റിൽ പറ്റിപ്പിടിച്ച കറയും വളരെ പെട്ടെന്ന് പോകാനും മറ്റും, വാഷ് ബെയ്സിനിലും സിംഗിലും ആയി കാണപ്പെടുന്ന കുഴൽ കിണറിലെ വെള്ളം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കറയും പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു രീതിയാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച്.

വിനാഗിരി സോപ്പുപൊടി ചെറുനാരങ്ങ നീര് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു കുപ്പിയിലേക്ക് ആയി ചേർത്ത് ഉപയോഗിക്കാം. ഈ മിക്സിലേക്ക് കുറച്ച് കോൾഗേറ്റ് പേസ്റ്റും കൂടി ചേർത്ത് കൊടുത്താൽ നല്ല റിസൾട്ട് ഉണ്ടാകും. നിങ്ങളുടെ വീട്ടിൽ കുറച്ച് അധികം നാൾ സൂക്ഷിച്ചുവയ്ക്കുന്ന സമയത്ത് അരിയിലും.

മറ്റും കണ്ടുവരുന്ന ചെറിയ വണ്ടുകളെ ഇല്ലാതാക്കാൻ ആയി കുറച്ചു മുളകുപൊടി തൂകി കൊടുത്താൽ മതി. ഇങ്ങനെ മുളകുപൊടി കൊടുക്കുമ്പോൾ ഇത് വണ്ടുകൾക്ക് ശല്യമാവുകയും ഇവ ഇതിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോവുകയും ചെയ്യും. പിന്നീട് സൂക്ഷിച്ചു വയ്ക്കുന്ന സമയത്ത് ഈ അരിയിൽ കുറച്ച് ഉലുവ ചേർത്ത് വയ്ക്കുക. തുടർന്ന് വീഡിയോ കാണാം.