കയ്യെത്താത്തിടത്തും ഇനി ഒരു തരി പൊടിപാറാതെ വൃത്തിയാക്കാം

നിങ്ങളുടെ വീടിനകത്ത് ഒത്തിരി പൊടി അടിഞ്ഞുകൂടിയ ഒരു അവസ്ഥയും മാറാലയും മറ്റും പിടിച്ച് വീട് വൃത്തികേടായി കിടക്കുന്ന സാഹചര്യത്തിലും ഇതെല്ലാം പെട്ടെന്ന് ഇല്ലാതാക്കി വീട് വളരെ വൃത്തിയായി സൂക്ഷിക്കാൻ ഇനി ഈ ഒരു രീതി നിങ്ങളും ചെയ്തു നോക്കൂ. പ്രത്യേകിച്ചും നിങ്ങളുടെ വീടിനകത്ത് ധാരാളമായി അടിഞ്ഞുകൂടിയ പൊടിയും കയ്യെത്താതെയും കണ്ണത്തായും കിടക്കുന്ന ഭാഗത്തുള്ള പൊടിയുമെല്ലാം തന്നെ

   

അടിച്ചെടുക്കാനും ഒപ്പം ഒരു തരി പോലും പറക്കാതെ അലർജിയുള്ള ആളുകൾക്കും വളരെ എളുപ്പത്തിൽ ഇനി നിങ്ങളുടെ വീട്ടിലെ എല്ലാ ഭാഗവും വൃത്തിയാക്കി മാറ്റാം. ഇങ്ങനെ നിങ്ങളുടെ വീട് മുഴുവൻ വൃത്തിയാക്കുന്ന സമയത്ത് ഒരു തരി പൊടി പോലും ഇരിക്കുന്നിടത്തുനിന്നും അനങ്ങാതെ തന്നെ പുറത്തേക്ക് എടുക്കാനായി സാധിക്കും.

അലമാരയുടെ താഴെയും മുകളിലുമായി പറ്റിപ്പിടിച്ചു കിടക്കുന്ന പൊടിയും ഇതേ രീതിയിൽ തന്നെ നിങ്ങൾക്കും മാറ്റാവുന്നതാണ്. മാത്രമല്ല ഫാനിലും മറ്റും പിടിച്ച് പൊടിയും ഒരു തരി പോലും നിലത്തു വീഴാതെ മുഴുവനായും പുറത്തേക്ക് എടുക്കാനും ഈ ഒരു കാര്യം നിങ്ങളെ വളരെയധികം സഹായിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങളും ഇനി നിങ്ങളുടെ വീട് വൃത്തിയാക്കാൻ ഈ ചില മാർഗങ്ങൾ പ്രയോഗിക്കുന്നത്.

തന്നെയാണ് എന്തുകൊണ്ടും ഉചിതം. തുടർന്നും നിങ്ങൾക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ വീട് മുഴുവൻ വൃത്തിയാക്കാനായി ഈ ചില കാര്യങ്ങൾ ചെയ്തു നോക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് കർപ്പൂരം പൊടിച്ചത് ഒപ്പം അല്പം അല്പം പേസ്റ്റ് കുറച്ചു വിനാഗിരി എന്നിവ ചേർത്ത് ലയിപ്പിച്ച ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ഒരു തുണി മുക്കി പിഴിഞ്ഞെടുത്ത് ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണാം.