ഇനി പശ മുക്കാൻ മറന്നാലും വിഷമിക്കേണ്ട

സാധാരണ രീതിയിൽ എവിടെയെങ്കിലും പോകുമ്പോൾ ധരിക്കുന്ന രീതിയിലല്ല ഒരു ഇന്റർവ്യൂ അല്ലെങ്കിൽ പ്രത്യേകമായ ചില ഫംഗ്ഷനുകൾക്ക് പോകുന്ന സമയത്ത് വസ്ത്രങ്ങൾ ധരിക്കേണ്ടത്. പ്രത്യേകിച്ചും നിങ്ങളുടെ വസ്ത്രങ്ങൾക്ക് ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒരു ഒഫീഷ്യൽ ക്യാഷ് ലുക്ക് തോന്നേണ്ടത് ആവശ്യമാണ്.

   

മാത്രമല്ല പ്രായമായ ആളുകളാണ് എങ്കിൽ പോലും ചില സമയങ്ങളിൽ പശ മുക്കാതെ വസ്ത്രങ്ങൾ ധരിക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത അവസ്ഥകൾ ഉണ്ട്. ഈ രീതിയിൽ നിങ്ങളുടെ വസ്ത്രങ്ങൾക്ക് കൃത്യമായി കഞ്ഞി പശ മുക്കി വടിവത്ത രീതിയിൽ ഇരച്ച് ധരിക്കുന്നത് കാണുന്നത് തന്നെ ഒരു പ്രത്യേകതയാണ്. എന്നാൽ നിങ്ങൾ എപ്പോഴെങ്കിലും കഞ്ഞി മുക്കാൻ മറന്നു പോയാലും ഇനി വിഷമിക്കേണ്ട കാര്യമില്ല യഥാർത്ഥത്തിൽ നിങ്ങൾക്ക് കനിപ്പശേക്കാൾ കൂടുതൽ ഗുണകരമായ രീതിയിൽ ഒരു പശ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

ചില ആളുകൾക്ക് കഞ്ഞി സമയത്ത് വസ്ത്രങ്ങൾക്കുണ്ടാകുന്ന ഒരു ഗന്ധം സഹിക്കാൻ സാധിക്കാറില്ല. എന്നാൽ ഇത്തരത്തിലുള്ള ഒരു ദുർഗന്ധത്തിൽ നിന്നും മാറ്റി നിങ്ങളുടെ വസ്ത്രങ്ങളെ കൂടുതൽ സുഗന്ധമുള്ളതാക്കുകയും ഒപ്പം വടിവത്തതാക്കുകയും ചെയ്യുന്നതിന് വേണ്ടി ഇനി ചവ്വരി ഉപയോഗിച്ച് കഞ്ഞി പശ ഉണ്ടാക്കാം. ചൊവ്വരി അല്പം എടുത്ത് വേവിച്ചെടുത്ത ശേഷം അരിച്ചെടുത്ത് ഇതിന്റെ പശ നിങ്ങൾക്ക്

വസ്ത്രങ്ങൾ മുക്കാൻ ആവശ്യമായ വെള്ളവും കൂട്ടി ചേർത്ത് ഉപയോഗിക്കണം. കോൺഫ്ലവറും ഏതെങ്കിലും ഒരു സുഗന്ധദ്രവവും ഉപയോഗിച്ച് വസ്ത്രങ്ങളിൽ അടിക്കാനുള്ള സ്പ്രേയും ഉണ്ടാക്കാം. ഇത്തരത്തിലുള്ള രീതികൾ ചെയ്യുമ്പോൾ കൂടുതൽ എളുപ്പവും ചിലവ് കുറവും ആയതുകൊണ്ട് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.