അടുക്കള രഹസ്യം പുറത്തായി നിങ്ങളും ചെയ്തു നോക്കൂ

പല ആളുകളുടെയും വീടുകളിലും വളരെ സമയമെടുത്ത് ചെയ്യുന്ന ചില ജോലികൾ വളരെ എളുപ്പത്തിൽ നിസ്സാരമായി സിമ്പിൾ ആയി നിങ്ങൾക്ക് ഒട്ടും ബുദ്ധിമുട്ടില്ലാതെ ചെയ്യാനുള്ള ചില മാർഗങ്ങളാണ് ഇത്തരത്തിലുള്ള വീഡിയോയും നിങ്ങൾക്കായി പറഞ്ഞു തരുന്നത്. പലരും നിങ്ങളുടെ വീടുകളിൽ ഒരുപാട് സമയമെടുത്ത് വീടുകളുടെ അടുക്കളയിലും ഒപ്പം തന്നെ പുറം ജോലികളും ചെയ്തുതീർക്കാൻ എടുക്കുന്ന സമയത്തിന്റെ പകുതിയോളം.

   

വേണ്ടി വരില്ല ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ. പ്രത്യേകിച്ചും നിങ്ങളുടെ അടുക്കളയിൽ നിങ്ങൾ ചെയ്യുന്ന ജോലികളിലൂടെ ഒപ്പം തന്നെ വീട്ടിലേക്ക് അടുക്കളയിലും മറ്റും ശല്യമായി വരുന്ന പല്ലി പാറ്റ പോലുള്ള ജീവികളെ ഒഴിവാക്കാൻ കുറച്ച് ബേക്കിംഗ് സോഡ അരിപ്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി പല്ലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വച്ച് കൊടുക്കാം. ഗോതമ്പ് മറ്റൊടിച്ച് ഒരുപാട് സൂക്ഷിക്കേണ്ട സമയങ്ങളാണ്.

എങ്കിൽ ഇതിലേക്ക് അല്പം ഉപ്പും കൂടി ചേർത്ത് എടുത്തു വയ്ക്കുകയാണ് എങ്കിൽ ഒരിക്കലും കേടു വരാതെ ഏറെ നാളുകൾ സൂക്ഷിക്കനാകും. കുട്ടികൾക്കും മറ്റും ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ നീരോ വീഴ്ചയുടെ വേദനയോ മാറി കിട്ടുന്നതിനുവേണ്ടി ഫ്രീസറിൽ വച്ച് കട്ടയാക്കിയ ഐസ് പാക്കറ്റ് എന്നിവ വച്ച് കൊടുക്കാവുന്നതാണ്.

മുരിങ്ങയില കറി വെച്ച് കഴിക്കാത്ത കുട്ടികൾ ഉണ്ടെങ്കിൽ ഇതിലേക്ക് അല്പം മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ഉണ്ടാക്കി നോക്കിയാൽ തീർച്ചയായും കഴിക്കാൻ ഒരുപാട് രുചികരം ആയിരിക്കും. നിങ്ങളും ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.