ഇനി പഴയ ഷോൾ ഒന്നും അങ്ങനെ കളയണ്ട

നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും ഒരുപാട് വസ്ത്രങ്ങൾ ഉണ്ടായിരിക്കും. എന്നാൽ ചില സമയങ്ങളിൽ നമ്മൾ ഒരിക്കൽപോലും ഉപയോഗിക്കാതെ എടുത്തു വച്ച രീതികളുടെ ഉണ്ടാകാം. നിങ്ങളുടെ വീടുകളിൽ ഒരിക്കൽ പോലും ഉപയോഗിക്കാതെ മാറ്റിവെച്ചത് ഉപയോഗശേഷം ആവശ്യമില്ലാതെ കളയാൻ വേണ്ടി എടുത്തുവച്ചതോ ഇനി അതിന്റെ ഏറ്റവും നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം. യഥാർത്ഥത്തിൽ.

   

ഇങ്ങനെ വേസ്റ്റ് എന്ന് കരുതി നിങ്ങൾ മാറ്റിവെച്ച ഡ്രസ്സുകൾ ആയിരിക്കാം ഏറ്റവും കൂടുതലായി നിങ്ങൾക്ക് ഉപകാരപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്നത്. ഇങ്ങനെ ഒരിക്കലും വേണ്ടെന്നു കരുതി മാറ്റിവെച്ച നിങ്ങൾക്ക് എന്നും ആവശ്യമായി വരുന്ന രീതിയിൽ തന്നെ ഇതിനെ രൂപ മാറ്റം വരുത്തി ഉപയോഗിക്കാൻ സാധിക്കുന്നു. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ മാറ്റിവെച്ച ഡ്രസ്സുകൾ ഇനി പുറത്തേക്ക് എടുത്തുകൊള്ളൂ.

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ഇങ്ങനെ മാറ്റിവെച്ച് ഒരിക്കൽപോലും ഉപയോഗിക്കാത്തതായ ഈ ഷോള് സാരി മാക്സി പോലുള്ള ഡ്രസ്സുകളിൽ ചെറുതായി മുറിച്ച് എടുത്താൽ തന്നെ അതിനെ രൂപ മാറ്റം വരുത്താം. കൃത്യമായി വീഡിയോയിൽ പറയുന്ന രീതിയിലുള്ള അളവിൽ മുറിച്ചെടുത്ത് ഈ ഷോളിലേക്ക് ക്രോസ് ആകൃതിയിൽ തന്നെ തൈച്ചെടുക്കണം.

ശേഷം മറ്റേതെങ്കിലും ഭംഗിയുള്ള ചെറിയ പീസുകൾ മുറിച്ചെടുത്ത് ഇതിന്റെ അരികുവശം കൂട്ടിച്ചേർത്ത് തയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളുടെ വീടിനെ പുറത്ത് ചവിട്ടി ഉപയോഗിക്കാനായുള്ള നല്ല ഡോർ മാറ്റുകൾ തയ്യാറായി. ഇനി നിങ്ങളുടെ വീട്ടിലേക്ക് ആവശ്യമായ ഡോർ മാറ്റുകൾ ഒരിക്കൽ പോലും പണം കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.