വെറുതെ അലക്കിയാൽ മാത്രം പോരാ ഇതും കൂടി ചെയ്തു നോക്കൂ

സാധാരണയായി തന്നെ നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ ചില സമയങ്ങളിൽ വലിയ തോതിൽ കരിമ്പനടിച്ച് മാറ്റിവെച്ച ഒരു അവസ്ഥ കാണാറുണ്ട്. ഏറ്റവും കൂടുതലായി വെളുത്തു നിറത്തിലുള്ള വസ്ത്രങ്ങളിലാണ് ഈ കരിമ്പൻപുളികൾ വളരെ പെട്ടെന്ന് തന്നെ വന്നുചേരാറുള്ളത്. ശരിയായി ഉണങ്ങാതെ നനവോടുകൂടി ചുരുണ്ടിരിക്കുന്ന വസ്ത്രങ്ങളിൽ ആയിരിക്കും ഇങ്ങനെ കരിമ്പൻപുളികൾ.

   

വളരെ പെട്ടെന്ന് ഉണ്ടാകുന്നത്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കരിമ്പനടിച്ച് മാറ്റിവെച്ച വസ്ത്രങ്ങളുണ്ട് എങ്കിൽ ഉറപ്പായും അതിനെ വൃത്തിയാക്കാനുള്ള സമയമായി. പ്രത്യേകിച്ചും കരിമനടിച്ചയും മാറ്റിവെച്ച് ഈ വസ്ത്രങ്ങളെ വൃത്തിയാക്കാനായി കുറച്ച് ചൂടുവെള്ളമാണ് ആദ്യമേ ആവശ്യം. ഒരു പാത്രത്തിൽ ആവശ്യത്തിന് ചൂടുള്ള കുറച്ച് വെള്ളം അലക്കാൻ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ മുങ്ങിയിരിക്കാൻ.

പാകത്തിന് എടുക്കണം. ശേഷം ഇതിലേക്ക് കുറച്ചു സോപ്പ് പൊടിയും ഒപ്പം തന്നെ അല്പം ചെറുനാരങ്ങാനീരും ഇളക്കി യോജിപ്പിക്കുക. കരിമ്പനടിച്ചു എന്ന രീതിയിൽ നിങ്ങൾ മാറ്റിവെച്ച വസ്ത്രങ്ങൾ ഇനി ഈ വെള്ളത്തിൽ കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും മുക്കി വയ്ക്കണം. ഇങ്ങനെ മുക്കിവെച്ച ശേഷം ഈ വസ്ത്രങ്ങൾ കൈകൊണ്ട് തന്നെ ഒന്ന് ഉരസി.

കഴുകിയശേഷം സാധാരണ നിങ്ങൾ അലക്കുന്ന രീതിയിൽ തന്നെ വാഷിംഗ് മെഷീനുകൾ കല്ലിലോ വച്ച് അലക്കി എടുക്കാം. ഉറപ്പായും ഇങ്ങനെ ചെയ്താൽ നിങ്ങളുടെ വസ്ത്രങ്ങൾ വളരെ പെട്ടെന്ന് നിറം വെക്കുന്നതും കരിമ്പൻപുളികൾ പ്രത്യക്ഷമാകുന്നതും കാണാനാകും. ഈ രീതിയിൽ ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലുള്ള എല്ലാ വസ്ത്രങ്ങളെയും വൃത്തിയാക്കി എടുക്കാൻ ആകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.