ഇനി നിങ്ങളുടെ വീട്ടിലെ കറ്റാർവാഴ കാട് പോലെ വളരും

കറ്റാർവാഴ കാട് പോലെ വളരാൻ ഒരു സൂത്രം ചെയ്താലോ? മുടിക്കും സൗന്ദര്യത്തിനും എല്ലാവരും ഉപയോഗിക്കുന്ന ഒരു ഔഷധ സസ്യമാണ് കറ്റാർവാഴ . പലരുടെയും വീട്ടിൽ കറ്റാർവാഴ നട്ടുപിടിപ്പിച്ചിട്ടുണ്ടാകും. എന്നാൽ ഇത് ശരിയായ രീതിയിൽ വളർന്നു വരാത്ത സാഹചര്യവും കണ്ടിട്ടുണ്ട്. ഇത്തരം ബുദ്ധിമുട്ടുകൾ നിങ്ങളും അനുഭവിക്കുന്നുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ട് . നമ്മുടെ വീട്ടിൽ തേങ്ങ ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.

   

ഒരു ദിവസം ഒരു തേങ്ങ എങ്കിലും നമ്മൾ ഉപയോഗിക്കാറുണ്ട് .ഇങ്ങനെ നാം ഉപയോഗിക്കുന്ന തേങ്ങയുടെ വെള്ളം മാത്രം മതിയാകും കറ്റാർവാഴ തളച്ചു വളരാൻ. തേ തേങ്ങയുടെ വെള്ളം എടുത്തുവെച്ച് കറ്റാർവാഴയ്ക്ക് തളിച്ചു കൊടുക്കുക. കുറച്ചുനാളുകൾക്ക് ശേഷം കറ്റാർവാഴ തളച്ചു വളരുന്നതായി നിങ്ങൾക്ക് കാണാം. കറ്റാർവാഴയ്ക്ക് മാത്രമല്ല നമ്മൾ വീടിനകത്ത് വളർത്തുന്ന എല്ലാ ചെടികൾക്കും ഇത്തരത്തിൽ.

തേങ്ങാവെള്ളം ഉപയോഗിക്കാവുന്നതാണ്. 50 മില്ലി തേങ്ങാവെള്ളം 24 മണിക്കൂർ കുളിപ്പിച്ചതിനു ശേഷം അതിൽ ഒരു ലിറ്റർ വെള്ളം ചേർത്ത് ഡയല്യൂട്ട് ചെയ്തു ചെടികൾക്ക് തളിച്ചു കൊടുക്കാവുന്നതാണ്. ഈ രീതിയിൽ എല്ലാം ചെയ്യുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ വീട്ടുമുറ്റത്ത് വളരുന്ന കറ്റാർവാഴയുടെ രൂപം പഴയതിൽ നിന്നും വളരെ വ്യത്യസ്തമായിരിക്കും.

അതുകൊണ്ട് ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിൽ കറ്റാർവാഴ ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ ഗുണപ്രദമായ രീതിയിൽ തന്നെ നട്ടുവളർത്താം. നിസ്സാരമായി ഇത് ചെയ്തു കൊടുക്കുന്നതിലൂടെ കറ്റാർവാഴയ്ക്ക് ഇരട്ടി ഗുണം ഉണ്ടാകുന്നു. ഇനി നിങ്ങളും വിഷമിക്കേണ്ട കറ്റാർവാഴ ഇരട്ടി വേഗത്തിൽ വളരും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.