നമ്മുടെയെല്ലാം വീടുകളിൽ വളരെ പ്രാചീനമായ ചെയ്തുവരുന്ന ഒരു രീതിയാണ് വിഷുവിനെ കൈനീട്ടം കൊടുക്കുക എന്നത്. എന്നാൽ ഇങ്ങനെ കൈനീട്ടം കൊടുക്കുന്ന സമയത്ത് ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇതിന് ഫലം ഇരട്ടിയാക്കാൻ പോലും സാധിക്കുന്നു. ഐശ്വര്യങ്ങളുടെ ഉത്സവമാണ് വിഷു എന്നതും അതുകൊണ്ടുതന്നെ ഈ കൈനീട്ടം കൊടുക്കുന്നതിലൂടെ നിങ്ങളുടെ ഐശ്വര്യമാണ് അവർക്ക് പകർന്ന് നൽകുന്നത്.
എന്നതുകൊണ്ടും ഇതിനെ കൂടുതൽ ഭംഗിയാക്കി ചെയ്യാൻ നിങ്ങളും ശ്രമിക്കുക. പ്രത്യേകിച്ചും നിങ്ങൾ വിഷുക്കൈനീട്ടം കൊടുക്കുന്ന സമയത്ത് ഇവിടെ പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടാണ് ചെയ്യുന്നത് എങ്കിൽ നിങ്ങൾക്ക് വിഷുവിനെ ലഭിക്കാൻ പോകുന്ന ഗുണങ്ങളും ഫലങ്ങളും വളരെ വ്യത്യസ്തമായിരിക്കും. ഈ വിഷു നിങ്ങളുടെ ജീവിതത്തിലെ തന്നെ ഒരു വയറ്റിൽ ആകാൻ ഈ വിഷു നാളെ നിങ്ങൾ കൈനീട്ടം കൊടുക്കാൻ.
ഈ നക്ഷത്രക്കാരെ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. മാത്രമല്ല വിഷുവിനെ കണിയൊരുക്കുന്ന സമയത്ത് ഇതിൽ പ്രധാനമായും സ്വർണ്ണം കണിക്കൊന്ന ധാന്യം നാണയങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ഇടയ്ക്കിടയിൽ ഒരുക്കിഴിയിൽ സൂക്ഷിച്ച നാണയങ്ങളിൽ നിന്നും വേണം വിഷുക്കൈനീട്ടമായി ഓരോന്നും എടുത്തു നൽകാൻ. നിങ്ങളും ഈ രീതിയിൽ ചെയ്യുകയാണ് എങ്കിൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിന് ഇരട്ടിയായി.
നിങ്ങളുടെ ജീവിതത്തിലേക്ക് ഐശ്വര്യങ്ങളും സന്തോഷവും സമൃദ്ധിയും കടന്നുവരും. ഒപ്പം ഏറ്റവും ഗുണപ്രദമായി ഇങ്ങനെ വിഷുക്കൈനീട്ടം നൽകാൻ അനുയോജ്യരായ ആ നക്ഷത്രക്കാരെ കൂടി തിരിച്ചറിയാം. ആയില്യം അശ്വതി മൂലം കാർത്തിക ഭരണി പുണർതം പൂയം ഉത്രം വിശാഖം അനിഴം പൂരാടം തുടങ്ങിയവയാണ് അവർ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ മുഴുവനായി കണ്ടു നോക്കാം.