വീടുകളിൽ ഇരുമ്പൻപുളിയുടെ കാലമായ ചിലപ്പോഴൊക്കെ ഇത് വെറുതെ നശിച്ചുപോകുന്ന ഒരു അവസ്ഥ കാണാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ വീടുകളിലുള്ള ഈ ഇരുമ്പൻപുളി അതിന്റെ ശരിയായ രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിലെ ഏറ്റവും ഉപകാരപ്രദമായ ഒന്നായി ഇതിനെ മാറ്റാൻ സാധിക്കും. പ്രധാനമായും ഇരുമ്പൻപുളി കറികളിലെ രുചിക്കും.
ആരോഗ്യ ഗുണങ്ങൾക്കും വേണ്ടിയാണ് ഉപയോഗിക്കാറുള്ളത് എങ്കിലും ഇതിന്റെ മറ്റൊരു ശരിയായ ഉപയോഗരീതി നിങ്ങൾക്ക് അറിവുണ്ടോ. പ്രത്യേകിച്ചും ഇരുമ്പൻപുളി കഴിക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് നിങ്ങൾ എങ്കിൽ ഉറപ്പായും നിങ്ങളുടെ ഭക്ഷണത്തിൽ ഇത് പലരീതിയിലും ഉൾപ്പെടുത്താം. എന്നാൽ ഇത് ധാരാളമായി ഉണ്ടാകുന്ന സമയങ്ങളിൽ മിക്കപ്പോഴും ഇത് വെറുതെ വേസ്റ്റ് ആയി പോകുന്ന ഒരു രീതിയാണ് കാണാറുള്ളത്.
എന്നാൽ ഈ ഒരു രീതി ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് ഏതുകാലത്തും ഉപയോഗിക്കാവുന്ന രീതിയിൽ തന്നെ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. അതിനെ ഇരുമ്പൻപുളികൾ മുഴുവൻ പറിച്ചെടുത്ത് ഒരു പാത്രത്തിലിട്ട് നല്ലപോലെ മിക്സി ജാറിൽ അരച്ച് ജ്യൂസ് ആക്കി എടുക്കാം. ഇതിലേക്ക് കുറച്ച് അധികം ഉപ്പും കൂടി ചേർത്ത് യോജിപ്പിക്കാം. ഈ ഒരു മിക്സ് നിങ്ങൾക്ക് പാത്രം കഴുകുന്ന സമയത്ത് പോലും സോപ്പിന് പകരമായി ഉപയോഗിക്കാവുന്നതാണ്.
മാത്രമല്ല നിങ്ങളുടെ ബാത്റൂമിലെ വാഷ്ബനുകളും ടൈൽസിനും ഇടയിലും പറ്റിപ്പിടിച്ച് അഴുക്ക് നീക്കംചെയ്യാനും ഇത് വളരെയധികം ഉപകാരപ്രദം ആയിരിക്കും. ഇനി നിങ്ങളുടെ വീട്ടിൽ കറികളിലെ രുചിക്ക് വേണ്ടി മാത്രമല്ല ഈ ഇരുമ്പൻപുളി വളരെയധികം ഉപയോഗപ്രദമായ ഒന്നാണ്. ഇനിയും ഇതിനെ വെറുതെ നശിപ്പിച്ചു കളയാതിരിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.