നാളികേരവും കുക്കറും ഉണ്ടെങ്കിൽ ഇനി വെളിച്ചെണ്ണ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണ്

ഇന്ന് മാർക്കറ്റിൽ നിന്നും വാങ്ങുന്ന വളരെ പ്യുവറായ വെളിച്ചെണ്ണയാണ് എന്ന് പറഞ്ഞ് വാങ്ങുന്ന വെളിച്ചെണ്ണകൾ പോലും വളരെയേറെ മലിനമായ ഒരു പല തരത്തിലുള്ള കെമിക്കലുകൾ അടങ്ങിയവയും ആണ് എന്ന് നമ്മിൽ പലർക്കും അറിവില്ല. എത്ര പ്യൂരിറ്റി ഉള്ളതാണ് എന്ന് പറഞ്ഞാൽ പോലും അതിനകത്ത് ധാരാളമായി കെമിക്കലുകൾ മിക്സ് ചെയ്താണ് നമ്മുടെ വീടുകളിലേക്ക് എത്തുന്നത്.

   

അതുകൊണ്ടുതന്നെ പരമാവധിയും വെളിച്ചെണ്ണ ഉപയോഗിക്കുന്ന സമയത്ത് ഏറ്റവും പ്യുവർ ആയത് വേണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ ഇത് സ്വന്തമായി ഉണ്ടാക്കുന്നത് തന്നെയാണ് എന്തുകൊണ്ടും ഉത്തമം. ഈ രീതിയിൽ നിങ്ങളുടെ വീട്ടിൽ തന്നെ വെളിച്ചെണ്ണ ഉണ്ടാക്കുന്നത് കുറച്ചു പ്രയാസമുള്ള ജോലിയാണ് എന്ന് കരുതുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഉറപ്പായും ഈ ഒരു രീതി നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും.

വെളിച്ചെണ്ണ ഉണ്ടാക്കുന്ന സമയത്ത് ഈ നാളികേരം ചിറകി ബാലു പിഴിഞ്ഞെടുക്കുന്ന ജോലിയാണ് ഏറ്റവും കൂടുതലായും ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. എന്നാൽ ഇനി നാലുകേരം ചിറകി ബുദ്ധിമുട്ടേണ്ട ഒരു ആവശ്യവുമില്ല എന്നതാണ് സത്യം. അതിന് നാളികേരം നല്ലപോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു കുക്കറിനകത്തേക്ക് കുറച്ചു വെള്ളം ഒഴിച്ച് അതിലിട്ട് ഒന്നോ രണ്ടോ വിസില് അടിച്ചെടുക്കാൻ ശ്രദ്ധിക്കുക.

ഇങ്ങനെ വിസിൽ എടുത്ത ശേഷമാണ് നാളികേരം നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഇതിന് ഭാഗമായി വളരെ എളുപ്പത്തിൽ തന്നെ വെളിച്ചെണ്ണ ഉണ്ടാക്കുന്ന ജോലി തീർക്കാൻ സാധിക്കും. നാളികേരം ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സി ജാറിലിട്ട് അരച്ച് പേസ്റ്റ് എടുത്ത് ഈ പാല് മാറ്റിവെച്ചുണ്ടാക്കുന്ന എണ്ണ ഏറ്റവും പ്യുവർ ആണ്. വീഡിയോ കാണാം.