പല ആളുകളും സ്ഥിരമായി പറയുന്ന ഒരു പ്രധാന പരാതിയാണ് അടുക്കളയിലും ബാത്റൂമിലും വെള്ളം ഒഴുകി പോകാതെ കെട്ടി നിൽക്കുന്നു എന്ന ഒരു പ്രശ്നം. ഈ രീതിയിൽ നിങ്ങളുടെ വീട്ടിലും ബാത്റൂമിന് അകത്തും അടുക്കളയിലെ സിംഗിൾ വെള്ളം പോകാതെ കെട്ടിക്കിടക്കുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഈ കാര്യം അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
യഥാർത്ഥത്തിൽ ഇത്തരത്തിൽ വെള്ളം ഒഴുകി പോകാതെ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ എത്രത്തോളം വൃത്തി ഉള്ളതാണ് എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതായി വരാം. എന്നാൽ സിങ്കിന് പുറമേ വൃത്തിയാക്കുന്നുണ്ട് എങ്കിലും ഇതിനോട് അകത്തുകൂടി പോകുന്ന പൈപ്പിലും മറ്റും വരുന്ന ബ്ലോക്ക് നമ്മൾ തിരിച്ചറിയാതെ പോകുന്നു.
നിസ്സാരമായ ചില പ്രവർത്തികളിലൂടെ തന്നെ ഇത്തരത്തിലുള്ള എത്ര വലിയ ബ്ലോക്കും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ആദ്യമേ നിങ്ങളുടെ രസിനകത്ത് കെട്ടിക്കിടക്കുന്ന വെള്ളം ഇതിന്റെ ഉള്ളിലുള്ള തന്നെ പോകാൻ വേണ്ടി ഒരു പ്ലാസ്റ്റിക് കുപ്പിയുടെ താഴ്ഭാഗം മുറിച്ചു കളഞ്ഞ ശേഷം ഇത് ഉള്ളിലേക്ക് നല്ലപോലെ അമർത്തി പുറത്തേക്ക് വലിക്കാം.
ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവനും ഒഴുകി പോകും. മാത്രമല്ല അതിനുശേഷം കുറച്ച് ഉപ്പും വിനാഗിരിയും ബേക്കിംഗ് സോഡയും ഈദ്വാരത്തിലൂടെ ഇട്ടുകൊടുക്കുന്നത് ബ്ലോക്ക് ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് രാത്രി ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുൻപായി ചെയ്ത രാവിലെ എഴുന്നേറ്റ് വന്ന് ഉടനെ തന്നെ നല്ലപോലെ ചൂടുള്ള വെള്ളം ഇതിലൂടെ ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.