ഫാൻ വൃത്തിയാക്കാൻ ഇനി ഒരാളുടെയും സഹായം വേണ്ട

എല്ലാ വീടുകളിലും ഒരുപാട് ഫാനുകളുണ്ട് എങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന ഫാനുകൾ വളരെ പെട്ടെന്ന് തന്നെ പോളിപ്പിക്കുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിൽ ഒരുപാട് പൊടിച്ച അവസ്ഥയിൽ ഫാനുകൾ കാണുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഒരു കാര്യം മാത്രം ട്രൈ ചെയ്തു നോക്കൂ. അല്പം ഉയരത്തിലാണ് എന്നതുകൊണ്ട് തന്നെ എല്ലാവർക്കും ഇത് വൃത്തിയാക്കാൻ സാധിക്കണം എന്നില്ല.

   

എങ്കിലും നിങ്ങൾക്ക് മറ്റാരുടെയും സഹായമില്ലാതെ തനിയെ ആണ് എങ്കിൽ കൂടിയും പാനുകൾ വൃത്തിയാക്കാൻ ഇനി വളരെ നിസ്സാരമായി തന്നെ സാധിക്കുന്നു. പ്രധാനമായും നിങ്ങൾ വീടുകളിൽ ഉപയോഗിക്കുന്ന ഇത്തരം ഫലങ്ങൾ വൃത്തിയാക്കാനായി തലയിണ കവറുകൾ ഉപയോഗിക്കുന്ന ഒരു രീതി ഉണ്ട്. ഒരിക്കലും നനഞ്ഞ തുണി ഉപയോഗിച്ച് നിങ്ങളുടെ വീട്ടിലുള്ള ഫാനുകൾ തുടക്കാതിരിക്കുന്നതാണ് ഉത്തമം.

തലയിണ കവർ ഉപയോഗിച്ച് തുടയ്ക്കാനായി നിങ്ങൾ കട്ടിലിനു മുകളിലോ കസേരയിലോ കയറി നിൽക്കേണ്ടിവരും എന്നതുകൊണ്ട് തന്നെ അതുപോലും ആവശ്യമില്ലാതെ നിങ്ങൾക്കും ഇനി അറിവൃത്തിയാക്കാൻ വളരെ എളുപ്പത്തിൽ സാധിക്കും. ഇതിനായി ചെയ്യേണ്ടത് ഒരു പ്ലാസ്റ്റിക് കുപ്പിയുടെ നടുഭാഗം വളരെ വൃത്തിയായി ഒരിഞ്ചു വീതിയിൽ ഒന്ന് മുറിച്ചെടുക്കണം.

മുറിച്ചെടുത്തു ശേഷം ഇതിനകത്തേക്ക് തുണി നല്ല കട്ടിയിൽ തന്നെ കയറ്റി വയ്ക്കുക. ഫാനിന്റെ ലീഫ് ഇടയിലൂടെ കടന്നു പോകാനുള്ള ഗ്യാപ്പ് അവിടെ ബാക്കിയാക്കേണ്ടത് ആവശ്യമാണ്. ശേഷം ഈ കുപ്പിന്റെ മടിയിലോ മറ്റോ സെറ്റ് ചെയ്യുക. ഇത് ഉപയോഗിച്ച് ഇനി നിങ്ങൾക്ക് നിലത്തു നിന്നുകൊണ്ടുതന്നെ നിങ്ങളുടെ ഫാനുകൾ വൃത്തിയാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.