ഇതുകൊണ്ട് ഒന്ന് കഴുകി നോക്കൂ വൃത്തിയുടെ കാര്യത്തിൽ ഇനി സംശയം വേണ്ട

ഒരു വീടിനകത്ത് പലപ്പോഴും ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നതും ഏറ്റവും കൂടുതൽ വൃത്തിയാക്കേണ്ടി വരുന്നതും അടുക്കള തന്നെയാണ്. എന്നാൽ പലപ്പോഴും സ്ത്രീകൾ ഇത്തരത്തിൽ അടുക്കളയിൽ വൃത്തിയാക്കുന്ന കാര്യത്തിൽ തോറ്റുപോകുന്ന അവസ്ഥകൾ ഉണ്ടാകും. മിക്കവാറും ആളുകളുടെയും അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന സെന്റിനകത്ത് ബ്ലോക്ക് ഉണ്ടാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.

   

ഇങ്ങനെ അടുക്കളയുടെ സിംഗിനകത്ത് ബ്ലോക്ക് ഉണ്ടാകുന്നുണ്ടെങ്കിൽ ഇതിനെ മറികടക്കാനും ബ്ലോക്ക് വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാനും നിങ്ങൾക്ക് ചില മാർഗ്ഗങ്ങൾ പരീക്ഷിക്കാം. ഇതിനായി ആ സിംഗിനകത്ത് ദ്വാരം വരുന്ന ഭാഗത്ത് ബേക്കിംഗ് സോഡ വിനാഗിരി എന്നിവ ഒഴിച്ചുകൊടുത്ത ശേഷം നല്ല തിളച്ച വെള്ളം ഒഴിച്ചു കൊടുക്കാം. ഇങ്ങനെ ചെയ്യുന്നത് വളരെ പെട്ടെന്ന് ബ്ലോക്ക് ഇല്ലാതാക്കാൻ സഹായിക്കും.

ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ രീതിയിൽ ചെയ്യുകയും ഒപ്പം തന്നെ ദ്വാരത്തിനകത്ത് കൂടി കമ്പി അഴുക്ക് ഇല്ലാതാക്കാനും ശ്രമിക്കണം. മാത്രമല്ല അടുക്കളയിലെയും ബാത്റൂമിലെയും ടാപ്പുകൾക്ക് മുകളിൽ ഒരു വെളുത്ത നിറത്തിലുള്ള പാഠ പോലെ ഉണ്ടാകുന്ന കാണാറുണ്ട് ഇത് വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ അല്പം വിനാഗിരിയും ബേക്കിംഗ് സോഡയും ചേർത്ത്.

മിശ്രിതം ഒരു ബ്രഷ് കൊണ്ട് ഉരച്ചു തേച്ചുപിടിപ്പിച്ചാൽ മതിയാകും. സിംഗിനെ ഉണ്ടാകുന്ന ബ്ലോക്ക് ഇല്ലാതാക്കുന്നതിന് വേണ്ടി ട്രെയിൻ ക്ലീനർ എന്ന മിക്സും ഉപയോഗിക്കാം. അടുക്കളയിലെ ഈ വൃത്തിയില്ലായ്മ വളരെ പെട്ടെന്ന് പരിഹരിച്ചാൽ തന്നെ നിങ്ങൾക്ക് അടുക്കള പൂർണ്ണമായും വൃത്തിയായ ഒരു അനുഭൂതി ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.