എത്ര കിലോ ചാള വറുത്താലും ഇനി വീടിനകത്ത് ഒരു മണം പോലും വരില്ല

സാധാരണയായി വീടുകളിൽ മീൻ വറുത്തത് കഴിക്കാൻ ഇഷ്ടമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാൽ ഇങ്ങനെ മീൻ കഴിക്കുന്ന സമയത്ത് ഇത് വൃത്തിയാക്കുന്ന സമയത്തും വെറുക്കുന്ന സമയത്തും വല്ലാത്ത മണം വീടിനകത്ത് മുഴുവനും പരക്കാറുണ്ട്. നിങ്ങൾക്ക് വളരെ എളുപ്പത്തിൽ വീടിനകത്ത് ഇങ്ങനെ ഒരു തരി മണം പോലും ഇല്ലാതെ വൃത്തിയാക്കുന്നതിനും വെറുക്കുന്നതിനും ഒരു എളുപ്പ മാർഗമാണ് പരിചയപ്പെടാൻ പോകുന്നത്.

   

പ്രത്യേകിച്ചും എങ്ങനെ മീൻ വൃത്തിയാക്കുന്ന സമയത്ത് ഇതിനകത്ത് ഉള്ള ഛേദം മുഴുവനായും പോകുന്നതിനു വേണ്ടി ഒരു സ്റ്റീൽ സ്ക്രബ്ബർ ഉപയോഗിക്കുകയാണ് എങ്കിൽ അധികം ബുദ്ധിമുട്ടാതെ വളരെ എളുപ്പത്തിൽ ചേതംബല് മുഴുവനും കളയാം. ചെതുമ്പൽ കളഞ്ഞ ശേഷവും കരിമീൻ പോലുള്ള മീനുകൾ കറുത്ത നിറം നിലനിൽക്കാറുണ്ട്. ഈ കറുത്ത നിറം ഇല്ലാതാക്കുന്നതിന് വേണ്ടി.

നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് ചെറിയ ഒരു കഷണം വാളൻപുളി അല്പം വെള്ളത്തിൽ കുതിർത്തെടുത്ത് ഈ വെള്ളത്തിൽ മീൻ അഞ്ചു മിനിറ്റ് മുക്കി വെച്ചാൽ മതി ഒരു തരി പോലും കറുപ്പ് നിറം ശേഷിക്കാതെ മുഴുവനും പോകും. ചെറുനാരങ്ങയും പുളിക്കു പകരം ആയി ഉപയോഗിക്കാവുന്നതാണ്.

മീൻ വറുക്കുന്ന സമയത്ത് ഉണ്ടാകുന്ന മണം ഒഴിവാക്കാൻ വേണ്ടി ഈ സമയത്ത് ഒരു മെഴുകുതിരി ഇതിനകത്ത് കത്തിച്ചു വയ്ക്കാം. ഒരു നുള്ള് കാപ്പിപ്പൊടി മീൻ വറുത്തതിനുശേഷം ഒരു പാത്രത്തിൽ ഒന്ന് വറുത്തെടുത്താൽ തന്നെ ഈ മണം വീടിനകത്തു നിന്നും പോകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.