ഇനി ഒരു രൂപ ചെലവില്ലാതെ കഞ്ഞിവെള്ളം പോലും ഇല്ലാതെ, നിങ്ങൾക്കും ഉണ്ടാക്കാം കഞ്ഞിപശ

കോട്ടൺ വസ്ത്രങ്ങൾ കൂടുതൽ ഭംഗിയായി നമുക്ക് കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഇത് ഇടയ്ക്കിടെ കഞ്ഞി പശ മുക്കി ഉപയോഗിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ചില സമയങ്ങളിൽ തന്നെ പശ മുക്കി ഉപയോഗിക്കുമ്പോൾ കഞ്ഞിവെള്ളത്തിന്റെ ഗന്ദം വസ്ത്രങ്ങൾക്ക് ഉള്ളതായി അനുഭവപ്പെടാം. വസ്ത്രങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഈ ഗ്രന്ഥം ഇല്ലാതാക്കുന്നതിനും.

   

നിങ്ങളുടെ വസ്ത്രങ്ങൾ കൂടുതൽ വടിവോത്തതായി കൈകാര്യം ചെയ്യുന്നതിന് വേണ്ടി ഇനി ഒരു കാര്യം മാത്രം ചെയ്യാം. നിങ്ങളുടെ വസ്ത്രങ്ങൾ അലക്കിയ ശേഷം വീണ്ടും കഞ്ഞിവെള്ളത്തിൽ പകരമായി ഈ ഒരു മിശ്രിതത്തിൽ മുക്കിയെടുക്കണം. ഇതിനായി ആദ്യമേ കഞ്ഞി പശ തയ്യാറാക്കി എടുക്കാം. ഒരു പാത്രത്തിലേക്ക് രണ്ട് ടീസ്പൂൺ മൈദ പൊടി ചേർത്ത് ഒരു ലിറ്റർ വെള്ളത്തിൽ നല്ലപോലെ തിളപ്പിക്കുക.

ശേഷം ഇത് അരിപ്പയിലൂടെ അരിച്ചെടുത്ത് ഒരു ബക്കറ്റിലേക്ക് ഒഴിക്കാം. ഒരു ബക്കറ്റ് വെള്ളത്തിൽ ഇത് ലയിപ്പിച്ച ശേഷം ഇതിലേക്ക് നിങ്ങളുടെ വസ്ത്രങ്ങൾ മുക്കാം. കഞ്ഞിപ്പശയെക്കാൾ കൂടുതൽ ഗുണകരമായ ഒട്ടും തന്നെ ദുർഗന്ധം ഇല്ലാത്ത വസ്ത്രങ്ങൾ നിങ്ങൾക്കും വടിവത്തതായി മാറ്റാം. അതിനുശേഷം ഒരു ലിറ്റർ വെള്ളത്തിലേക്ക്.

ഒരു ടീസ്പൂൺ കോൺഫ്ലവർ ചേർത്ത് ഇളക്കി അരിച്ച് എടുത്തു സ്പ്രേ ബോട്ടിലിലേക്ക് മാറ്റാം. ഇതിൽ അഞ്ചോ ആറോ തുള്ളി എസെൻഷ്യൽ ഓയിൽ അത്തറും ഒഴിച്ചു കൊടുക്കാം. തേക്കുന്ന സമയത്ത് ഇത് വസ്ത്രത്തിൽ സ്പ്രേ ചെയ്തു കൊടുക്കാം. നിങ്ങളുടെ വസ്ത്രങ്ങൾ കൂടുതൽ മനോഹരമാക്കാൻ ഇത് സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.