സാധാരണയായി സന്ധ്യ സമയമാകുന്ന നേരത്ത് വീടുകളിൽ കൊതുകിന്റെ ശല്യം അല്ലാതെ വർദ്ധിക്കുന്നത് കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ കൂടുന്ന ശല്യം വല്ലാതെ കൂടുന്നുണ്ട് എങ്കിൽ ശ്രദ്ധിക്കേണ്ട ആവശ്യമാണ്. കൊതുകിന്റെ ശല്യം അല്ലാതെ കൂടുമ്പോൾ ഇവ കടിക്കുന്നതിനും ഇതുമൂലം പല രോഗങ്ങളും ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് മഴക്കാലമായാൽ കൊതുകിന്റെ ശല്യം വല്ലാതെ കൂടുന്നത് കാണാം.
അതുകൊണ്ടുതന്നെയാണ് മഴക്കാലത്ത് പനി പോലുള്ള രോഗങ്ങളുടെ അളവ് വർദ്ധിക്കുന്നതും. നിങ്ങളുടെ വീടുകളിൽ ഈ രീതിയിൽ കൊതുകിന്റെ ശല്യം വല്ലാതെ വർധിക്കുന്നുണ്ട് എങ്കിൽ ഇതിനുവേണ്ടി മറ്റ് പല മാർഗ്ഗങ്ങളും ഉപയോഗിക്കുന്നതിനേക്കാൾ വളരെ നാച്ചുറൽ ആയി വീട്ടിൽ തന്നെ നിങ്ങൾക്ക് തയ്യാറാക്കി ഉപയോഗിക്കാവുന്ന ഈ രീതി ഒന്ന് പരീക്ഷിക്കാം. ഉറപ്പായും ഇങ്ങനെ ചെയ്താൽ നിങ്ങളെ പഠിക്കുന്ന കൊതുകുകൾ.
ആ പ്രദേശം വിട്ടു പറന്നുപോകും. ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ഇതിനോടൊപ്പം തന്നെ ഒരു അല്പം ആക്സ് ഓയിലും ചേർത്തു കൊടുക്കാം. ഈ ടാക്സ് ഓയിൽ പലപ്പോഴും വിദേശത്തുനിന്നും നാടുകളിലേക്ക് വരുന്ന ആളുകൾ കൊണ്ടുവരുന്ന ഒന്നാണ്. മിക്സ് ടൈഗർ പോലുള്ളവയ്ക്ക് പകരമായി തലവേദനയും മറ്റു ബുദ്ധിമുട്ടുകളും.
ഉണ്ടാകുന്ന സമയത്ത് ശരീരത്തിന് പല ഭാഗത്തും വേദന ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഈ ഓയിൽ വെളിച്ചെണ്ണയുമായി കൂട്ടിച്ചേർത്ത് ശരീരത്തിൽ കൊതുക് കഠിക്കുന്ന ഭാഗങ്ങളിൽ എല്ലാം പുരട്ടിയിടാം. ഇതിൽ നിന്നും ഉണ്ടാകുന്ന സുഗന്ധം കൊതുകിനെ അകറ്റും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.