തുടയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മാറ്റാൻ ഈ കാര്യങ്ങൾ ചെയ്യുക

വളരെ എളുപ്പത്തിൽ തന്നെ തുടയിലുണ്ടാകുന്ന ചൊറിച്ചിൽ മാറ്റിയെടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും ഈ കാര്യങ്ങൾ അറിയുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുകയും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചൊറിച്ചൽ മാറും അതിനു ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വളരെ എളുപ്പത്തിൽ ഇത്തരം രീതികൾ കൊണ്ട് നല്ല രീതിയിലുള്ള മാറ്റങ്ങൾ.

   

നമുക്ക് വരുത്താൻ സാധിക്കുമോ. പലപ്പോഴും പല വിധത്തിലുള്ള ക്രീമുകളും മറ്റും പുരട്ടി വീണ്ടും ഒരു തരത്തിലുള്ള പരീക്ഷണങ്ങൾ എന്ന് പറയുന്നത് ചെയ്യാൻ വരുന്ന കാര്യമാണ് ഇന്നത്തെ മീഡിയയിലൂടെ പറയുന്നത്. അതിനായിട്ട് ഉരുളക്കിഴങ്ങും നല്ലൊരു ഗ്രേറ്റ് ചെയ്തതിനുശേഷം അതിന് നീരെടുത്ത് അതിലേക്ക് അല്പം അലോവര രാജനും കൂടി ചേർത്ത് നല്ലപോലെ.

മിക്സ് ചെയ്ത് തുടയിൽ പുരട്ടി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കാണാൻ ഇതുകൊണ്ട് സാധിക്കും. എല്ലാവരും ഇത്തരം രീതികൾ ചെയ്യാൻ ശ്രമിക്കുക. അതിനുശേഷം ഉരുളക്കിഴങ്ങ് ക്രിയേറ്റ് ചെയ്തത് ആ ഭാഗങ്ങളിൽ മസാജ് ചെയ്തു കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് അൽപം ചെറുനാരങ്ങാനീരും ടീ ട്രീ.

ഓയില്ചേർത്ത് പുരട്ടി കൊടുത്താലും നല്ല രീതിയിലുള്ള മാറ്റങ്ങൾ കാണാൻ സാധിക്കും. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇത്തരം രീതികൾ അറിയുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മാറ്റങ്ങൾ ഇതുകൊണ്ട് സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *