ഏത് ചെടിയും കരുത്തോടെ വളരാൻ നടുമുന്പ് ഇങ്ങനെ ചെയ്യു

നല്ല തികഞ്ഞ ബുദ്ധിയും വൈഭവവും വേണ്ട ഒരു കാര്യമാണ് കൃഷി. പലരും വളരെ എളുപ്പത്തിൽ ചെയ്യാം എന്ന തെറ്റിദ്ധാരണകൾ കൂടി ആരംഭിക്കുകയും എന്നാൽ പലപ്പോഴും അതിലെല്ലാം പലതരത്തിലുള്ള തോൽവികളും ഉണ്ടാകുകയും ചെയ്യാറുണ്ട്. നിങ്ങളുടെ കൃഷി നല്ല കൂടുതൽ വിളവ് നൽകുന്നതിനും ഒരു കേടുപാതയും ഇല്ലാതെ വളരെ സുരക്ഷിതമായി കൃഷി ചെയ്യുന്നവരും ഇനി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

   

ചെടി നടുന്നതിന് മുൻപേ തന്നെ അതിന്റെ മണ്ണ് നല്ലപോലെ ഒരുക്കേണ്ടത് ആവശ്യമാണ്. ഏഴു ദിവസത്തോളം ഡോളമറ്റ് ചേർത്ത് നനവുള്ള മണ്ണ് സൂക്ഷിച്ചു വയ്ക്കുക. ശേഷം ഈ മണ്ണിലേക്ക് പെർലറ്റ് ഉമി എപ്സം സാൾട്ട് റോക്ക് ഫോസ്ഫേറ്റ് ഒപ്പം തന്നെ എല്ലുപൊടി എന്നിവയും ചേർക്കാം. ഇവയെല്ലാം ചേർത്ത് യോജിച്ച ശേഷം മാത്രം ഒരു ഗ്രോ ബാഗിലേക്ക് ചട്ടിയിലേക്ക് ഈ മണ്ണ് ചേർത്ത് ഇതിനകത്ത് ചെടി നട്ടു കൊടുക്കാം.

ചെടിക്ക് കീടബാധ ഉണ്ടാകുന്ന സമയങ്ങളിൽ ഇതിനെ ആവശ്യമായ രീതിയിലുള്ള കീടനാശിനികൾ തയ്യാറാക്കി ഉപയോഗിക്കണം. ചെടിയിലെ പഴുത്ത ഇലകളും കീടബാധ വന്ന ഭാഗങ്ങളും ഒപ്പം നുള്ളി കളയാനും ശ്രദ്ധിക്കുക. നല്ലപോലെ ശ്രദ്ധയും പരിചരണവും നൽകിയാൽ ഒരുപാട് വിളകൾ നൽകും നമ്മുടെ മുറ്റത്തുള്ള പച്ചക്കറികൾ.

ഇത്തരത്തിൽ നിങ്ങളുടെ പച്ചക്കറി ചെടികൾക്ക് നല്ല ഒരു സംരക്ഷണവും പരിപാലനവും ഏതൊക്കെ രീതിയിൽ നൽകണമെന്ന് വീഡിയോയിൽ പറയുന്നു. ഒരുപാട് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മരുന്നുകളും ഈ വീഡിയോയിൽ നിന്നും നിങ്ങൾക്ക് ലഭ്യമാകും. അതുകൊണ്ടുതന്നെ കൂടുതൽ വിശദമായി അറിയുന്നതിന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.