പാറ്റയെയും പല്ലിയെയും ഓടിക്കാൻ ഇനി ഒരു രൂപ പണ ചിലവ് ഇല്ല

വീടുകളിൽ അടുക്കളയിലാണ് ഏറ്റവും അധികമായി പല്ലി പാറ്റ പോലുള്ള ജീവികളുടെ ശല്യം ഉണ്ടാകാറുള്ളത്. പല്ലി പാറ്റ പോലുള്ള ചെറുജീവികളെ വീട്ടിൽ നിന്നും ഇല്ലാതാക്കുന്നതിന് വേണ്ടി പ്രധാനമായും ചില കാര്യങ്ങൾ ചെയ്യാനാകും. പല്ലി പാറ്റ പോലുള്ള ജീവികൾ നിങ്ങളുടെ അടുക്കളയിൽ അമിതമായി സമ്പർക്കം ഉണ്ടാകുന്ന സമയത്ത് ഇത് ഭക്ഷണത്തെ നശിപ്പിക്കുകയും.

   

ചിലപ്പോൾ ഒക്കെ ഇതുവഴിയായി നിങ്ങൾക്ക് പലവിധ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ ഇടയുള്ള പല രോഗങ്ങളെയും അകറ്റിനിർത്തുന്നതിനെ പല്ലി പാറ്റ പോലുള്ള ജീവികളെ വീട്ടിൽ നിന്നും തുരത്തി ഓടിക്കാം. പലപ്പോഴും ഇത്തരം ജീവികളുടെ ശല്യം ഇല്ലാതാക്കുന്നതിനുവേണ്ടി പണം ചിലവാക്കി മരുന്നുകളും മറ്റു കെമിക്കലും വാങ്ങി ഉപയോഗിക്കുന്ന രീതി ചെയ്യാറുണ്ട്.

എന്നാൽ ഇതിനു വേണ്ടി ഒരു രൂപ പോലും അധികം ചെലവാക്കാതെ നിങ്ങളുടെ വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് തന്നെ പാറ്റ പോലുള്ള ജീവികളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും. ഇതിനെ ചുവന്നുള്ളി വെളുത്തുള്ളി സബോള പോലുള്ളവയുടെ തൊലി അല്പം വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ചെടുക്കാം. ശേഷം ഇതിലേക്ക് അല്പം വെളുത്തുള്ളി ചുവന്നുള്ളി പച്ചമുളക് എന്നിവ ചതച്ചതും ചേർത്ത് തിളപ്പിക്കാം.

ഈ ഒരു വെള്ളം അല്പം പനിയിൽ മുക്കിയ ബോട്ടിലിൽ ആക്കിയോ പല്ലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഉപയോഗിക്കാം. പനിക്കൂർക്ക ഇല മിക്സി ജാറിൽ അല്പം വെള്ളം ചേർത്ത് അരച്ചെടുത്ത് അരിച്ച് മാറ്റി ഇതിലേക്ക് ഒരു ടീസ്പൂൺ ഡെറ്റോൾ ഒഴിച്ചു ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.